2015 ജൂൺ 22, തിങ്കളാഴ്ച
2015 ഏപ്രിൽ 28, ചൊവ്വാഴ്ച
വിസ ഇല്ലാതെ ഇന്ത്യയിൽ നിന്നും പോകാവുന്ന രാജ്യങ്ങൾ heart emoticon
*******************************************************************************
*******************************************************************************
താഴെപ്പറയുന്ന രാജ്യങ്ങളിൽ സന്ദർശിക്കുന്നതിന് പ്രത്യേകിച്ച് വിസ ഇന്ത്യയിൽ നിന്നും എടുത്തു പോകേണ്ട ആവശ്യമില്ല. പോകാവുന്ന രാജ്യങ്ങളും സന്ദർശന ദിവസപരിധിയും താഴെപ്പറയുന്നു. ഇത് പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക
ബൊളീവിയ - 90 ദിവസങ്ങൾ
ബുറുണ്ടി - 30 ദിവസങ്ങൾ.. പോകുമ്പോൾ ബുജുംബുര ഇന്റർ നാഷണൽ എയർപോർട്ടിൽ മാത്രമേ ചെന്നിറങ്ങാൻ പാടുള്ളൂ.
കംബോഡിയ - 30 ദിവസങ്ങൾ
എത്യോപ്പിയ , ഗിനിയ - 90 ദിവസങ്ങൾ
ഘാന - 30 ദിവസങ്ങൾ ( ശ്രദ്ധിക്കേണ്ടത് ഘാന ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരിക്കണം)
ഇന്തോനേഷ്യ - 30 ദിവസങ്ങൾ
ജോർദ്ദാൻ - 2 ആഴ്ച ( 3000 അമേരിക്കൻ ഡോളർ കൂടി കരുതണം)
കെനിയ - 3 മാസം
ലാവോസ് - 30 ദിവസങ്ങൾ
മഡഗാസ്കർ - 90 ദിവസങ്ങൾ
മാലിദ്വീപ് - 90 ദിവസങ്ങൾ
മകാവോ ദ്വീപ് - 30 ദിവസങ്ങൾ
പലാവ് - 30 ദിവസങ്ങൾ
സെയിന്റ് ലുസിയ - 6 ആഴ്ചകൾ
സമോവ - 60 ദിവസങ്ങൾ
സീഷെൽസ് - ഒരു മാസം
സോമാലിയ - 30 ദിവസങ്ങൾ ( ഈ രാജ്യത്ത് പോകുമ്പോൾ എത്തുന്നതിനു രണ്ടു ദിവസം മുന്പ് എങ്കിലും സൊമാലിയയിലെ സ്പോണ്‍സറുടെ ഒരു ക്ഷണക്കത്ത് സോമാലിയ എയർപോർട്ട് എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ ലഭിച്ചിരിക്കണം)
തായ് ലാൻഡ് - 15 ദിവസം ( വിസ ചാർജ് ആയി 1000 തായ് ഫത് അടയ്ക്കണം. തായ് ലാൻഡിൽ വന്നിറങ്ങിയ ശേഷം അടച്ചാൽ മതി)
ടിമോർ ലെസേ - 30 ദിവസം
ടോഗോ - 7 ദിവസം
ടുലാവ് - ഒരു മാസം
ഉഗാണ്ട
സോമാലി ലാൻഡ് - 30 ദിവസം ( 30 അമേരിക്കൻ ഡോളർ വന്നിറങ്ങുമ്പോൾ അടയ്ക്കണം)
ന്യൂ - 30 ദിവസം
ന്യൂ - 30 ദിവസം
നേപ്പാൾ : 1950 ലെ സമാധാന കരാർ അനുസരിച്ച് ഏതൊരു ഇന്ത്യൻ പൗരനും നേപ്പാളിൽ എത്ര നാൾ വേണമെങ്കിലും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശമുണ്ട്.
ഡൊമിനിക - 6 മാസം
ഇക്വഡോർ - 90 ദിവസം
മൌറീഷ്യസ് - 90 ദിവസം
മൈക്രോനേഷ്യ - 30 ദിവസം
ഗ്രെനാട - 3 മാസം
ഹെയ്തി - 3 മാസം
എൽ സാൽവഡോർ - 90 ദിവസം
ഫിജി - 4 മാസം
സെയിന്റ് കിറ്റ്സ് - 3 മാസം
സെയിന്റ് വിന്സെന്റ് ആൻഡ് ദി ഗ്രെനാഡൈൻസ് - ഒരു മാസം
ട്രിനീ ടാഡ് - 90 ദിവസം
വനൗതു - 30 ദിവസം
ടർകിഷ് റിപ്പബ്ലിക് ഓഫ് നോർത്തെണ്‍ സൈപ്രസ് - 3 മാസം
ഹോങ്കോങ്ങ് - 14 ദിവസം
മോണ്‍ടെസ്റാറ്റ് - 6 മാസം
കൈക്കോസ് ദീപുകൾ - 30 ദിവസം
കൂക്ക് ദ്വീപുകൾ - 31 ദിവസം
പിറ്റ് കൈം ദ്വീപുകൾ - 14 ദിവസം
2015 മാർച്ച് 13, വെള്ളിയാഴ്ച
2015 ജനുവരി 8, വ്യാഴാഴ്‌ച
"ഹൃദയ വാല്‍വുകളില്‍ ബ്ലോക്ക് ഉണ്ട്. ഓപന്‍ ഹേര്‍ട്ട് സര്‍ജറിയല്ലാതെ വേറെ വഴിയില്ല" -
എന്ന് അലോപ്പതി ഡോക്ടര്‍ വിധിയെഴുതിയ രോഗികളോട് പയ്യന്നൂരിലെ ബിനോയ് എന്ന യുവാവിന് ഒരപേക്ഷയുണ്ട്.
"ലക്ഷങ്ങള്‍ ചെലവു വരുന്ന സര്‍ജ്ജറി നടത്താനാണ് തീരുമാനമെങ്കില്‍ സര്‍ജറിക്കുള്ള തിയ്യതി പത്തു ദിവസം നീട്ടി നിശ്ചയിക്കാന്‍ ഡോക്ടറോട് പറയൂ. എന്നിട്ട് നേരെ ട്രെയിന്‍ പിടിച്ച് പയ്യന്നൂരിലെ എന്‍റെ വീട്ടിലേക്ക് പോരൂ. ഇവിടെ താമസിച്ച് ചെലവ് കുറഞ്ഞ ഈ പച്ചമരുന്നു ചികിത്സക്ക് വിധേയനായി പത്തു ദിവസത്തിനു ശേഷം വീണ്ടും നിങ്ങളുടെ ഡോക്ടറെ ചെന്ന് കണ്ടു ടെസ്റ്റുകള്‍ നടത്തൂ. അപ്പോഴും സര്‍ജ്ജറി വേണമെന്നാണ് ടെസ്റ്റുകള്‍ തെളിയിക്കുന്നതെങ്കില്‍ മാത്രം സര്‍ജറിക്ക് വിധേയനാവൂ."
ഇവിടത്തെ ചികിത്സ കഴിഞ്ഞ് പരിശോധന നടത്തിയാല്‍ ഒരു ബ്ലോക്കും ഉണ്ടായിരിക്കുന്നതല്ലെന്നും, രോഗത്തിന്‍റെ ഏതു ഘട്ടത്തിലായാലും ഈ ചികിത്സ ഫലപ്രദമാണെന്നും തികഞ്ഞ ആത്മ വിശ്വാസത്തോടെ ഉറപ്പു തരുന്ന ബിനോയിക്ക് പൂര്‍ണ്ണ രോഗ വിമുക്തരായി മടങ്ങിയ നിരവധി പേരുടെ അനുഭവ സാക്ഷ്യങ്ങള്‍ പറയാനുണ്ട്.
ഇതൊരു മെഗാബിസിനസ് ആക്കാനോ വ്യാവസായികമായി മരുന്നുല്‍പ്പാദിപ്പിച്ച് ലാഭം കൊയ്യാനോ താല്‍പ്പര്യമില്ലെന്നും ബിനോയ് പറയുന്നു.
കൂടാതെ, സോറിയാസിസ്, വൃക്കയിലെ കല്ല്, ഡിസ്ക്കുകളുടെ തേയ്മാനം/തകരാറ് മൂലമുള്ള നടുവേദന, വാത രോഗങ്ങള്‍ തുടങ്ങി അള്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ബിനോയ് വൈദ്യരുടെ അടുത്ത് ചികിത്സയുണ്ട്.
ജീവന്‍ ജ്യോതി ആയുര്‍വ്വേദ ഗൃഹ വൈദ്യശാല,
പയ്യന്നൂര്‍, കണ്ണൂര്‍
പയ്യന്നൂര്‍, കണ്ണൂര്‍
ഫോണ്‍ നമ്പര്‍:
0091 9048712570
0091 9400566214
0091 9400566214
ആദ്യ നമ്പരില്‍ വിളിച്ചു വൈദ്യരുമായി സംസാരിച്ചു.
നാട്ടിലുള്ള ഒരു രോഗിക്ക് വേണ്ടിയായിരുന്നു.
രോഗിയോട് വിളിച്ചു വിവരം പറയാന്‍ ആവശ്യപ്പെട്ടു.
നാട്ടിലുള്ള ഒരു രോഗിക്ക് വേണ്ടിയായിരുന്നു.
രോഗിയോട് വിളിച്ചു വിവരം പറയാന്‍ ആവശ്യപ്പെട്ടു.
ഹൃദയം തുറന്നുള്ള മേജര്‍ സര്‍ജറി സാധാരണക്കാരന് സാധ്യമല്ലാത്ത വിധം ചെലവേറിയതാണ്.
ശസ്ത്രക്രിയ വിധിക്കപ്പെട്ട പാവപ്പെട്ട രോഗികള്‍ക്ക് ഈ ചികിത്സ വളരെ ആശ്വാസകരമാവുമെന്നു മാത്രമല്ല, ഒരു സര്‍ജ്ജറിക്ക് ശേഷം അഭിമുഖീകരിക്കേണ്ടി വരുന്ന സങ്കീര്‍ണ്ണതകളും ഭീമമായ പണച്ചെലവും ഒഴിവായിക്കിട്ടുകയും കൂടുതല്‍ സുരക്ഷിതവും ഫലപ്രദവുമായ രോഗശമനം ലഭിക്കുകയും ചെയ്യും......
ശസ്ത്രക്രിയ വിധിക്കപ്പെട്ട പാവപ്പെട്ട രോഗികള്‍ക്ക് ഈ ചികിത്സ വളരെ ആശ്വാസകരമാവുമെന്നു മാത്രമല്ല, ഒരു സര്‍ജ്ജറിക്ക് ശേഷം അഭിമുഖീകരിക്കേണ്ടി വരുന്ന സങ്കീര്‍ണ്ണതകളും ഭീമമായ പണച്ചെലവും ഒഴിവായിക്കിട്ടുകയും കൂടുതല്‍ സുരക്ഷിതവും ഫലപ്രദവുമായ രോഗശമനം ലഭിക്കുകയും ചെയ്യും......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)





