വിസ ഇല്ലാതെ ഇന്ത്യയിൽ നിന്നും പോകാവുന്ന രാജ്യങ്ങൾ heart emoticon
*******************************************************************************
*******************************************************************************
താഴെപ്പറയുന്ന രാജ്യങ്ങളിൽ സന്ദർശിക്കുന്നതിന് പ്രത്യേകിച്ച് വിസ ഇന്ത്യയിൽ നിന്നും എടുത്തു പോകേണ്ട ആവശ്യമില്ല. പോകാവുന്ന രാജ്യങ്ങളും സന്ദർശന ദിവസപരിധിയും താഴെപ്പറയുന്നു. ഇത് പൊതുസമൂഹത്തിന്റെ അറിവിലേക്കായി ഷെയർ ചെയ്യുക
ബൊളീവിയ - 90 ദിവസങ്ങൾ
ബുറുണ്ടി - 30 ദിവസങ്ങൾ.. പോകുമ്പോൾ ബുജുംബുര ഇന്റർ നാഷണൽ എയർപോർട്ടിൽ മാത്രമേ ചെന്നിറങ്ങാൻ പാടുള്ളൂ.
കംബോഡിയ - 30 ദിവസങ്ങൾ
എത്യോപ്പിയ , ഗിനിയ - 90 ദിവസങ്ങൾ
ഘാന - 30 ദിവസങ്ങൾ ( ശ്രദ്ധിക്കേണ്ടത് ഘാന ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരിക്കണം)
ഇന്തോനേഷ്യ - 30 ദിവസങ്ങൾ
ജോർദ്ദാൻ - 2 ആഴ്ച ( 3000 അമേരിക്കൻ ഡോളർ കൂടി കരുതണം)
കെനിയ - 3 മാസം
ലാവോസ് - 30 ദിവസങ്ങൾ
മഡഗാസ്കർ - 90 ദിവസങ്ങൾ
മാലിദ്വീപ് - 90 ദിവസങ്ങൾ
മകാവോ ദ്വീപ് - 30 ദിവസങ്ങൾ
പലാവ് - 30 ദിവസങ്ങൾ
സെയിന്റ് ലുസിയ - 6 ആഴ്ചകൾ
സമോവ - 60 ദിവസങ്ങൾ
സീഷെൽസ് - ഒരു മാസം
സോമാലിയ - 30 ദിവസങ്ങൾ ( ഈ രാജ്യത്ത് പോകുമ്പോൾ എത്തുന്നതിനു രണ്ടു ദിവസം മുന്പ് എങ്കിലും സൊമാലിയയിലെ സ്പോണ്‍സറുടെ ഒരു ക്ഷണക്കത്ത് സോമാലിയ എയർപോർട്ട് എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിൽ ലഭിച്ചിരിക്കണം)
തായ് ലാൻഡ് - 15 ദിവസം ( വിസ ചാർജ് ആയി 1000 തായ് ഫത് അടയ്ക്കണം. തായ് ലാൻഡിൽ വന്നിറങ്ങിയ ശേഷം അടച്ചാൽ മതി)
ടിമോർ ലെസേ - 30 ദിവസം
ടോഗോ - 7 ദിവസം
ടുലാവ് - ഒരു മാസം
ഉഗാണ്ട
സോമാലി ലാൻഡ് - 30 ദിവസം ( 30 അമേരിക്കൻ ഡോളർ വന്നിറങ്ങുമ്പോൾ അടയ്ക്കണം)
ന്യൂ - 30 ദിവസം
ന്യൂ - 30 ദിവസം
നേപ്പാൾ : 1950 ലെ സമാധാന കരാർ അനുസരിച്ച് ഏതൊരു ഇന്ത്യൻ പൗരനും നേപ്പാളിൽ എത്ര നാൾ വേണമെങ്കിലും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശമുണ്ട്.
ഡൊമിനിക - 6 മാസം
ഇക്വഡോർ - 90 ദിവസം
മൌറീഷ്യസ് - 90 ദിവസം
മൈക്രോനേഷ്യ - 30 ദിവസം
ഗ്രെനാട - 3 മാസം
ഹെയ്തി - 3 മാസം
എൽ സാൽവഡോർ - 90 ദിവസം
ഫിജി - 4 മാസം
സെയിന്റ് കിറ്റ്സ് - 3 മാസം
സെയിന്റ് വിന്സെന്റ് ആൻഡ് ദി ഗ്രെനാഡൈൻസ് - ഒരു മാസം
ട്രിനീ ടാഡ് - 90 ദിവസം
വനൗതു - 30 ദിവസം
ടർകിഷ് റിപ്പബ്ലിക് ഓഫ് നോർത്തെണ്‍ സൈപ്രസ് - 3 മാസം
ഹോങ്കോങ്ങ് - 14 ദിവസം
മോണ്‍ടെസ്റാറ്റ് - 6 മാസം
കൈക്കോസ് ദീപുകൾ - 30 ദിവസം
കൂക്ക് ദ്വീപുകൾ - 31 ദിവസം
പിറ്റ് കൈം ദ്വീപുകൾ - 14 ദിവസം