പൈത്തൺ ഡൗൺലോഡ് ചെന്ന് പൈത്തൺ ഡൗൺലോഡ് ചെയ്യാവുന്നതാണ് (ആക്റ്റീവ് സ്റ്റേറ്റിന്റെ സൈറ്റിലും വിൻഡോസിനുള്ള പൈത്തൺ ലഭ്യമാണ്). വിൻഡോസിൽ പൈത്തൺ ഇൻസ്റ്റാൾ ചെയ്യുന്നത് വലിയ പരിശ്രമം കൂടാതെ സാധിക്കുന്നതാണ്. ഇൻസ്റ്റാളറിൽ ക്ലിക്ക് ചെയ്തതിന് ശേഷം അതിൽ തന്നിരികുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചാൽ മതി. പൈത്തൺ ഇന്റർപ്രിറ്റർ ഇന്റാൾ ചെയ്തിരിക്കുന്ന ഡയറക്ടറിയെ വിൻൻഡോസിന്റെ PATH ലേക്ക് ചേർക്കുകയാണെങ്കിൽ കമ്പ്യൂട്ടറിലെവിടേയും കമാൻഡ് ലൈൻ വഴി പൈത്തൺ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.
2014 ജനുവരി 30, വ്യാഴാഴ്‌ച
2014 ജനുവരി 28, ചൊവ്വാഴ്ച
എന്തെങ്കിലും അത്യാവശ്യ കാര്യം ചെയ്യുമ്പോഴായിരിക്കും ഫോണിലേക്ക് ഗാനങ്ങളും സന്ദേശങ്ങളും വരുന്നത്.പുതിയ ഓഫറുകള്‍ നിറച്ച മെസ്സേജുകളുടെ പ്രവാഹം തന്നെ. ഇതൊക്കെ നിര്‍ത്തണമെന്ന് എപ്പോഴും തോന്നാറില്ലേ.. വഴിയുണ്ട്. എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ സേവന ദാതാക്കളുടെയും ഈ അമിത സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള വഴികള്‍. അനാവശ്യ പരസ്യ കോളുകള്‍ ഒഴിവാക്കാന്‍ അയക്കേണ്ട എസ് എം എസ് ഫോര്‍മാറ്റുകളും നമ്പരുകളും താഴെ ചേര്‍ക്കുന്നു.
Vodafone – SMS “START DND” to 1909
Airtel – SMS “START DND” to 1909
Aircel – SMS “START DND” to 1909
MTS – SMS “START DND” to 1909
Reliance – SMS “START DND” to 1909
Tata Indicom – SMS “START DND” to 1909
Idea Cellular – SMS “START DND” to 1909
BSNL – SMS “STOP” to 1909 or "START 0" to 1909
Docomo - SMS “START DND” to 1909
ഈ SMS തികച്ചും സൌജന്യം ആണ്...!! പക്ഷെ മെസ്സേജ് സെന്റ് ചെയ്യാന്‍ മൊബൈലില്‍ മിനിമം ബാലന്‍സ് ഉണ്ടാകണം..!

2014 ജനുവരി 27, തിങ്കളാഴ്‌ച
ഗര്‍ഭസ്ഥ ശിശുവിന്റെ ശാരീരിക മാനസിക വളര്‍ച്ച
ഉമര്‍ ഫാറൂഖ് എസ്.എല്‍.പി (കണ്‍സല്‍ടെന്റ് സൈകോളജിസ്റ്റ് മാധവ റാവു സിന്ധ്യ ഹോസ്‌പിറ്റല്‍, കണ്ണൂര്‍) |
ഗര്‍ഭകാലത്ത് സ്‌ത്രീ സ്ഥിരമായി വലിയ പ്രയാസവും പേറി കഴിഞ്ഞു കൂടുകയാണെങ്കില്‍ കുട്ടിയുടെ ശരീരിക മാനസിക വളര്‍ച്ചയെ അത് മോശമായി ബാധിക്കും. അതിനാല്‍ നല്ല ശ്രദ്ധയും പരിചരണവും ഈ ഘട്ടത്തില്‍ അവള്‍ക്ക് നല്‍കുവാന്‍ മടിക്കരുത്. ഷീല മിടുക്കിയായ ഇരുപതുകാരിയാണ്. ഒരേയൊരു മോളായത് കൊണ്ട് രക്ഷിതാക്കള്‍ കിട്ടാവുന്നതില്‍ നല്ല ചെറുക്കനെക്കൊണ്ട് കല്ല്യാണം കഴിപ്പിച്ചു. ആനന്ദത്തോടെ കുടുംബജീവിതം ആരംഭിച്ച അശോകന്‍ ഷീല ദമ്പതികള്‍ക്ക് അത് കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുമാസം കഴിഞ്ഞപ്പോള്‍ അശോകന്റെ അച്ഛന്‍ പെട്ടെന്ന് മരിച്ചു. ഷീല ഗര്‍ഭിണിയാണെന്നറിഞ്ഞ അതേ ദിവസം തന്നെയായിരുന്നു അത്. ചിലര്‍ക്കെല്ലാം ഇത് അപശകുനമായി തോന്നിയെങ്കിലും കാര്യമാക്കിയില്ല. രണ്ട് മാസം കൂടി കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ ജ്യേഷ്‌ഠനും ഹൃദയസ്‌തംഭനം മൂലം മരിച്ചു. ഷീല വീട്ടില്‍ കാലു വെച്ചതു മുതല്‍ വീടിന്റെ രണ്ടു നെടുംതൂണുകള്‍ തകര്‍ന്നു എന്ന തോന്നലും അടക്കം പറച്ചിലുമുണ്ടായി. ഇത് ഗര്‍ഭിണിയായ അവളെ വല്ലാതെ തളര്‍ത്തിയെങ്കിലും മറ്റാരോടും പങ്കുവെച്ചില്ല. ശരീരം നാള്‍ക്കുനാള്‍ ശോഷിച്ചു വന്നു. ഗര്‍ഭിണി മെലിയുന്നത് നല്ലതല്ലെന്ന് ഡോക്ടറും ഭര്‍ത്താവും ഉപദേശിച്ചു. പക്ഷേ അവളുടെ ഈ സങ്കടം പുറത്തുപറയാതെ വെന്തുരുകി ജീവിക്കുകയായിരുന്നു. ഭര്‍തൃവീട്ടുകാര്‍ക്ക് താന്‍ ഒരപശകുനമായി തോന്നുന്നുണ്ടാവുമെന്ന സംശയം പല കൂട്ടായ്‌മയില്‍ നിന്നും അവളെ അകറ്റി. ഇതൊന്നും ശ്രദ്ധിക്കാത്ത അശോകന്‍ അവളെ സമാശ്വസിപ്പിച്ചില്ല. കാരണം അയാള്‍ അവളുടെ മാനസികാവസ്ഥ ഉള്‍ക്കൊണ്ടിട്ടില്ലായിരുന്നു. ഇപ്പോള്‍ ഷീല അശോകന്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. മൂത്ത ആള്‍ എട്ടാംക്ലാസില്‍ നിന്ന് തല്‍ക്കാലം ജയിച്ചിരിക്കുന്നു. സ്‌കൂള്‍ മാറ്റിച്ചേര്‍ക്കണമെന്ന നിബന്ധനപ്രകാരം ജയിപ്പിച്ചതാണത്രെ. പഠിച്ചാല്‍ തലയില്‍ നില്‍ക്കുന്നില്ല. എത്ര പഠിച്ചാലും മാര്‍ക്ക് ലഭിക്കുന്നില്ല, എല്ലാം പതുക്കെ മാത്രം ചെയ്യുന്നു, പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ചയുമില്ല. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് നാലാം ക്ലാസുകാരന്റെ വളര്‍ച്ചയേ ഉള്ളൂ. താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ തിക്ത ഫലമായിരിക്കാം മകന്റെ ഈ അവസ്ഥയെന്ന് അവള്‍ സങ്കടപ്പെടുന്നു. ഉമ്മയോട് സ്‌നേഹം കാണിക്കുന്നില്ല പറഞ്ഞാല്‍ അനുസരിക്കുന്നില്ല, ഉമ്മയെ കാണുമ്പോള്‍ തന്നെ അവന് എന്തോ ദേഷ്യം വരുന്നതുപോലെ തോന്നുന്നു- ഇതിനെല്ലാം പരിഹാരം കാണാനായിരുന്നു പര്‍വീനും ഭര്‍ത്താവ് ഹാഫിസും വന്നത്. അവരുടെ പൂര്‍വ്വ ചരിത്രം ആരാഞ്ഞപ്പോള്‍ അതു തീര്‍ത്തും പഠനാര്‍ഹമാണെന്ന് മനസ്സിലായി. കല്ല്യാണം കഴിഞ്ഞ് രണ്ടു വര്‍ഷത്തേക്ക് സന്താനങ്ങള്‍ വേണ്ടെന്ന് വെച്ചവരായിരുന്നു ഇവര്‍. അതുകൊണ്ടു തന്നെ അതിന് വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. പക്ഷേ യാദൃശ്ചികമായി അവള്‍ ഗര്‍ഭിണിയായി. ഇത് അവരെ വല്ലാതെ സങ്കടത്തിലാഴ്‌ത്തി. അതിന്റെ പേരില്‍ പരസ്‌പരം പഴിചാരല്‍ പതിവുമായി. അബോര്‍ഷന്‍ ചെയ്യാന്‍ ഒരുമ്പെട്ടു. പക്ഷേ, ഉമ്മയുടെ ശക്തമായ ഇടപെടല്‍ അത് തടഞ്ഞു. ഗര്‍ഭധാരണത്തിന് മാനസികമായി ഒരുങ്ങാത്ത പര്‍വീന് ദേഷ്യവും വാശിയും ശീലമായി. വേണ്ടായിരുന്നു എന്ന തോന്നല്‍ അവളെ സ്ഥിരമായി അലട്ടി. ആര്‍ക്കോ വേണ്ടി ഭാരം ചുമക്കുന്നതുപോലെ അറപ്പും വെറുപ്പുമായി അവള്‍ ഗര്‍ഭം ചുമന്നു. ഒമ്പത് മാസം കഷ്ടപ്പെട്ട് സ്വയം പഴിച്ച് കഴിച്ചു കൂട്ടി. പ്രസവിച്ചപ്പോള്‍ അറിയാതെ മാതൃത്വം ഉണര്‍ന്നു. പാല്‍ ചുരത്തി, പക്ഷേ, കുട്ടി പാല്‍ കുടിക്കുന്നില്ല. എത്ര ശ്രമിച്ചിട്ടും കരച്ചില്‍ മാത്രം. അവസാനം കുപ്പിപ്പാല്‍ മാത്രമായി. ഇത്തരത്തില്‍ പലവിധ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഗര്‍ഭിണി നേരിടുമ്പോള്‍ അത് അറിയാതെ അവളില്‍ വളരുന്ന കുട്ടിയിലേക്ക് എത്തുകയും കുട്ടിയുടെ ഭാവി ജീവിതത്തിന് വിഘ്‌നം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരം ഒരവസ്ഥ ഒഴിവാക്കാന്‍ ഗര്‍ഭിണിക്ക് കുടുംബാംഗങ്ങളും ഭര്‍ത്താവും ഒരു താങ്ങായി നില്‍ക്കണം. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സന്ദര്‍ഭങ്ങള്‍, പോഷകസമൃദ്ധമായ ഭക്ഷണത്തോടൊപ്പം തന്നെ ഗര്‍ഭിണിക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. |
2014 ജനുവരി 15, ബുധനാഴ്‌ച
നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആന്‍ഡ്രോയിഡ് ഇന്‍സ്റ്റോള്‍ ചെയ്യാം..
വളരെ ലളിതമായ 10 സ്റെപ്പുകള്‍ പിന്തുടര്‍ന്നാല്‍ ഡെസ്ക് ടോപ് കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ ആന്‍ഡ്രോയിഡ് ഇന്‍സ്റ്റോള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് ന്റെ വിഖ്യാതമായ വേര്‍ഷന്‍ ആയ 4.2.2 ജെല്ലിബീന്‍ വേര്‍ഷന്‍ ആണ് നമ്മള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പോകുന്നത്. ഇതൊരു ഓപ്പണ്‍സോഴ്സ് സോഫ്റ്റ്‌വെയര്‍ ആയതുകൊണ്ട് കോപ്പിയടി എന്ന കുറ്റത്തെ ഭയക്കേണ്ടതില്ല.
എങ്കില്‍ നമുക്ക് തുടങ്ങാം. ആദ്യമായി ചെയ്യേണ്ടത് താഴെ കാണുന്ന ലിങ്കുകളില്‍ പോയി ആ സോഫ്റ്റ്‌വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യുക എന്ന ചടങ്ങാണ്.
1. ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫയല്‍ സൈസ് 197 MB ആന്‍ഡ്രോയിഡ് ജെല്ലിബീന്‍
2. ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫയല്‍ സൈസ് 85 MB വി എം വെയര്‍ വിര്‍ച്ച്വല്‍ ബോക്സ്
ഇവ രണ്ടും ഡൌണ്‍ലോഡ് ആയി കഴിഞ്ഞാല്‍പ്പിന്നെ നമുക്ക് അടുത്ത നടപടികളിലേക്ക് കടക്കാം.
10 കല്‍പനകള്‍
1. വിര്‍ച്ച്വല്‍ ബോക്സ് ഇന്‍സ്റ്റോള്‍ ചെയ്യുക. ( ഡൌണ്‍ലോഡ് ചെയ്തു കിട്ടിയ സോഫ്റ്റ്‌വെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ മതിയാകും.)
2. വിര്‍ച്ച്വല്‍ ബോക്സ് ഓപ്പണ്‍ ഓപ്പണ്‍ ചെയ്തതിനു ശേഷം new സെലക്ട് ചെയ്യുക. അപ്പോള്‍ ഉയര്‍ന്നു വരുന്ന ഡയലോഗ് ബോക്സില്‍ നിങ്ങള്‍ക്കിഷ്ടമുള്ള പേര് കൊടുക്കാം. അതിനു ശേഷം type എന്നതില്‍ Linux എന്നും version എന്നതില്‍ other Linux എന്നും സെലക്ട് ചെയ്തു next കൊടുക്കുക.
3. ഇപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ 512 MB യില്‍ കുറയാത്ത ഒരു മെമ്മറി കൊടുക്കുക. next കൊടുക്കുക.
4. അടുത്തതായി വരുന്ന ബോക്സില്‍ create a virtual hard drive now എന്ന് സെലക്ട് ചെയ്യുക. അടുത്തതായി VDI സെലക്ട് ചെയ്യുക. അതില്‍ fixed അല്ലെങ്കില്‍ dynamically allocated അത് നിങ്ങളുടെ ആവശ്യം അനുസരിച്ച് ഏതായാലും സെലക്ട് ചെയ്യാം. അടുത്തതായി create the virtual drive. ( ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് മിനിമം 1GB സ്പേസ് ആവശ്യമാണ്.)
5. അടുത്തതായി virtual device സെലക്ട് ചെയ്ത് settings സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍
i) Storage -> Storage tree -> Empty സെലക്ട് ചെയ്യുക.
ii) Attribute section ഇല്‍ ഡൌണ്‍ലോഡ് ചെയ്ത ആന്‍ഡ്രോയിഡ് 4.2.2 iso ഫയല്‍ സെലക്ട് ചെയ്തു Live CD/DVD എന്നതില്‍ ടിക്ക് ചെയ്തതിനു ശേഷം OK കൊടുക്കുക.

6. അടുത്തതായി Start Virtual Device ക്ലിക്ക് ചെയ്യുക. സ്ക്രീനില്‍ അപ്പോള്‍ വരുന്നതില്‍ Install Android -86 to hard disk സെലക്ട് ചെയ്യുക. ( ഇത് കീ ബോര്‍ഡ് ഉപയോഗിച്ചു ചെയ്യേണ്ടി വരും)

7. അടുത്തതായി വരുന്ന സ്ക്രീനില്‍ Create/Modify partition സെലക്ട് ചെയ്യുക. OK കൊടുക്കുക.

8. അടുത്തതായി Create a new primary bootable partition സെലക്ട് ചെയ്യുക Write സെലക്ട് ചെയ്യുക. writing മുഴുവനായതിനു ശേഷം Quit സെലക്ട് ചെയ്യുക.

9. install android in SDA 1 സെലക്ട് ചെയ്യുക. type ext3 എന്നുള്ളത് സെലക്റ്റ് ചെയ്യുക. install grub എന്ന ബോക്സ് വരികയാണെങ്കില്‍ yes കൊടുക്കുക.
10. ഇന്‍സ്റ്റോള്‍ ആയതിനു ശേഷം വിര്‍ച്ച്വല്‍ ബോക്സില്‍ നിന്നും live iso remove ചെയ്യുക. reboot കൊടുക്കുക. ഇപ്പോള്‍ നിങ്ങള്‍ ആന്‍ഡ്രോയിഡ് 4.2.2 ജെല്ലിബീനിലേക്ക് കടക്കുകയായിരിക്കും.
നിങ്ങള്‍ ചെയ്തു കഴിഞ്ഞു.. ഇനി ഒരു ടാബ്ലെറ്റ് ഉപയോഗിക്കുന്നത് പോലെ നിങ്ങള്ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കും.

കൂടുതല്‍ എളുപ്പം മനസിലാക്കുന്നതിനായി ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന്റെ വീഡിയോ താഴെ കൊടുക്കുന്നു.
http://boolokam.com/archives/126628#ixzz2qXN21UId
2014 ജനുവരി 12, ഞായറാഴ്‌ച
ഇന്റര്‍നെറ്റ് ബാങ്കിംഗ്
ബാങ്കില്‍ പോകാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ വീട്ടിലോ ഓഫീസിലോ ഇരുന്ന് 24 മണിക്കൂറും ബാങ്കിടപാടുകള്‍ നടത്താനാകും എന്നതാണ് ഇന്റര്‍നെറ്റ് ബാങ്കിംഗിന്റെ പ്രത്യേകത. വായ്പാ തിരിച്ചടവ്, മൊബീല്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ പെയ്‌മെന്റ് തുടങ്ങിയവയൊക്കെ ഇതിലൂടെ സാധിക്കും. ഉപയോക്താവിന്റെ എക്കൗണ്ടിലെ പണം പ്രസ്തുത ബാങ്കിലെ മറ്റുള്ള എക്കൗണ്ടുകളിലേക്കോ അല്ലെങ്കില്‍ മറ്റ് ബാങ്കുകളുടെ എക്കൗണ്ടുകളിലേക്കോ കൈമാറ്റം (ഫണ്ട് ട്രാന്‍സ്ഫര്‍) ചെയ്യുകയും ആവാം. ഓരോ മാസത്തെയും ബാങ്ക് എക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയവ ബാങ്കുകള്‍ ഇ-മെയ്‌ലായി നല്‍കുന്നുമുണ്ട്.
എങ്ങനെ തുടങ്ങാം: ഇന്റര്‍നെറ്റ് ബാങ്കിംഗിനുള്ള അപേക്ഷ ബാങ്കില്‍ നല്‍കുക. നിങ്ങള്‍ക്ക് യൂസര്‍ നെയിമും പാസ് വേഡും ബാങ്ക് നല്‍കും. ലോഗിന്‍ പാസ്‌വേഡ്, ട്രാന്‍സാക്ഷന്‍ പാസ്‌വേഡ് തുടങ്ങി രണ്ട് പാസ്‌വേഡുകളാണ് ലഭിക്കുന്നത്. ഇവ രണ്ടും മാറ്റി നിങ്ങളുടേതായ പാസ്‌വേഡുകള്‍ നല്‍കുക. പണം കൈമാറ്റം ചെയ്യുന്നതിന്, ആദ്യമേതന്നെ പണം നല്‍കാന്‍ ഉദ്ദേശിക്കുന്നയാളുടെ പേരും എക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണം.
സുരക്ഷ എങ്ങനെ ഉറപ്പാക്കാം
l പാസ്‌വേഡ് അതീവ രഹസ്യമായി സൂക്ഷിക്കുക, ജന്മദിനം, വീട്ടുപേര്, ടെലിഫോണ്‍ നമ്പര്‍, ഭാര്യയുടെയും മക്കളുടെയും
പേരുകള്‍ തുടങ്ങിയവയൊന്നും പാസ്‌വേഡായി ഉപയോഗിക്കരുത്.
l പാസ്‌വേഡില്‍ സ്‌പെഷല്‍ ക്യാരക്റ്ററുകള്‍ ഉപയോഗിക്കുക. മാത്രമല്ല അത് ഇടയ്ക്കിടെ മാറ്റുക.
l പൊതുവായ കംപ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍ എന്നിവയില്‍ നിന്നും ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്താതിരിക്കുക
l ബാങ്കിടപാടുകള്‍ അവസാനിച്ചാല്‍ നിര്‍ബന്ധമായും ലോഗ് ഔട്ട് ചെയ്യുക.
l ബ്രൗ സറുകളില്‍ യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ സ്റ്റോര്‍
ചെയ്യുന്നതിനുള്ള അവസരം പൂര്‍ണമായും ഒഴിവാക്കുക
l അത്യാവശ്യ ഘട്ടങ്ങളില്‍ നെറ്റ് കഫേകളില്‍ നിന്നും ബാങ്ക് എക്കൗണ്ട് ആക്‌സസ് ചെയ്യേണ്ടിവന്നാല്‍ പിന്നീട് സുരക്ഷിതത്വമുള്ള കംപ്യൂട്ടര്‍ മുഖേന വീണ്ടും എക്കൗണ്ട് ആക്‌സസ് ചെയ്ത് പാസ്‌വേഡ് മാറ്റുക.
l എക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ടും പാസ്‌വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടും വരുന്ന ബാങ്കിന്റേത് എന്ന് തോന്നിക്കുന്ന ഇ-മെയ്‌ലുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക
l ലോഗിന്‍ ചെയ്യാനും ട്രാന്‍സാക്ഷനും വ്യത്യസ്ത പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതത്വം വര്‍ധി
പ്പിക്കും.
l ഇ-മെയ്‌ലിലെ ലിങ്കുകള്‍ മുഖേന ബാങ്ക് എക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാതിരിക്കുക.
l യൂസര്‍ നെയിമും പാസ് വേഡും കൊടുക്കുന്നതിനു മുമ്പ് ബ്രൗസര്‍ വിന്‍ഡോയില്‍ കാണുന്ന വിലാസം ബാങ്കിന്റേതാണെന്ന് ഉറപ്പാക്കുക
l ഒന്നിലധികം ഇന്റര്‍നെറ്റ് ബാങ്കിംഗ് യൂസര്‍ ഐ.ഡി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഓരോന്നിലും വ്യത്യസ്ത പാസ്‌വേഡുകള്‍ ഉപയോഗിക്കുക.
മൊബീല്‍ ബാങ്കിംഗ്
വിവിധ എക്കൗണ്ടുകളിലേക്കുള്ള പണം കൈമാറ്റം, എക്കൗണ്ട് ബാലന്‍സ് അറിയല്‍, മുമ്പ് നടത്തിയിട്ടുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ചെക്ക് ബുക്കിനുള്ള അപേക്ഷ, വായ്പയും നികുതിയും സംബന്ധിച്ച വിവരങ്ങള്‍, സിനിമ ടിക്കറ്റ് ബുക്ക്‌ചെയ്യല്‍, മൊബീല്‍ റീചാര്‍ജ്, ഡിടിഎച്ച് വരിസംഖ്യ, ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കല്‍, സമീപത്തെ എ.റ്റി.എമ്മോ, ബാങ്ക് ശാഖയോ കണ്ടെത്തല്‍ എന്നീ സേവനങ്ങള്‍ മൊബീല്‍ ബാങ്കിംഗ് മുഖേന സാധ്യമാകും. എക്കൗണ്ടിലെ തുക മിനിമം ബാലന്‍സില്‍ കുറയുക, എക്കൗണ്ടിലുണ്ടാകുന്ന ദൈനംദിന ഇടപാടുകള്‍, വായ്പ തിരിച്ചടവ് തിയതി തുടങ്ങിയവയെക്കുറിച്ചുള്ള അലര്‍ട്ട് മൊബീലിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
എങ്ങനെ തുടങ്ങാം: ജാവ, ജിപിആര്‍എസ് സൗകര്യമുള്ള മൊബീല്‍ ഫോണുകള്‍ വഴി ഇടപാടുകള്‍ നടത്താം. നിങ്ങള്‍ക്ക് എക്കൗണ്ടുള്ള ബാങ്കിലെത്തി മൊബീല്‍ ബാങ്കിംഗിന് രജിസ്റ്റര്‍ ചെയ്യുക. ഇതിനുള്ള ഫോം ഓണ്‍ലൈനായി ലഭിക്കും. എ.റ്റി.എം വഴി മൊബീല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. നിങ്ങള്‍ക്ക് ഒരു യൂസര്‍ നെയിമും മൊബീല്‍ പിന്‍ നമ്പറും (എംപിന്‍) ലഭിക്കുന്നു. പിന്നീട് നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യേണ്ട സോഫ്റ്റ് വെയറിന്റെ ലിങ്ക് അയച്ച് തരുന്നു. ഇത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മൊബീലിലൂടെ ബാങ്കിംഗ് ഇടപാടുകള്‍ നടത്തിത്തുടങ്ങാം.
എന്തൊക്കെ ശ്രദ്ധിക്കണം
l മൊബീല്‍ ഫോണ്‍ അല്ലെങ്കില്‍ സിം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍തന്നെ മൊബീല്‍
ബാങ്കിംഗ് സര്‍വീസില്‍ നിന്ന് ഡീരജിസ്റ്റര്‍ ചെയ്യുകയും സിംകാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ചെയ്യുക.
l നിങ്ങളുടെ മൊബീല്‍ പിന്‍ നമ്പര്‍ രഹസ്യമായി സൂക്ഷിക്കുകയും അത് കൂടെക്കൂടെ മാറ്റുകയും ചെയ്യുക. മൊബീല്‍ പിന്‍
നമ്പറില്‍ അക്ഷരങ്ങള്‍ക്കൊപ്പം അക്കങ്ങളും ഉപയോഗിക്കുക.
l യൂസര്‍ ഐഡി, എംപിന്‍ എന്നിവ ടൈപ്പ് ചെയ്യുന്ന സമയത്ത് മൊബീല്‍ കീപാഡ് മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കുക.
l ഉപയോഗിക്കാത്ത സമയത്ത് ഫോണ്‍ സെക്യൂരിറ്റി കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്യുക.
l ബ്ലാക്ക് ബെറി, ഐ-ഫോണ്‍ എന്നിവ നല്‍കുന്ന റീമോട്ട് -വൈപ് സേവനം ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണിന്റെ ഉള്ളടക്കം
പൂര്‍ണമായും മായ്ച്ചു കളയുക.
lഎസ്.എം.എസ് മുഖേന പിന്‍ നമ്പര്‍, എക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് എന്നിവ ഒരിക്കലും അയക്കാതിരിക്കുക
l പിന്‍ നമ്പര്‍, പാസ് വേഡ്, എക്കൗണ്ട് നമ്പര്‍ എന്നിവ മൊബീലില്‍ സ്റ്റോര്‍ ചെയ്യാതിരിക്കുക
l നിങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കുന്ന തുകയുടെ പരിധി സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുക.
l ബാങ്ക് ഇടപാട് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ മൊബീല്‍ ബാങ്കിംഗ് വെബ്‌സൈറ്റില്‍ നിന്നും ലോഗ് ഔട്ട് ചെയ്ത് ബ്രൗസര്‍ ക്ലോ
സ് ചെയ്യുക.

മറ്റു സേവനങ്ങള്‍
ഡീമാറ്റ് എക്കൗണ്ട് & ഓണ്‍ലൈന്‍ ട്രേഡിംഗ്
വിവിധ ബാങ്കുകള്‍ ഡീമാറ്റ് എക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടാതെ അവയുടെ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇക്വിറ്റി പോര്‍ട്ട് ഫോളിയോ മാനേജ് ചെയ്യുന്നതിനും സാധിക്കും. ഉപയോക്താവിന്റെ എസ്.ബി എക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ചെക്കുകള്‍ നല്‍കാതെ ഓഹരികള്‍ വാങ്ങാനാകും. ഓഹരി വിപണിയിലെ വില നിലവാരം തല്‍സമയം അറിയാമെന്നതിനാല്‍ ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും മികച്ച വില നേടുന്നതിനും സാധിക്കും.
വെല്‍ത്ത് മാനേജ്‌മെന്റ്
ഉപയോക്താവിന്റെ വിവിധ നിക്ഷേപ ആവശ്യങ്ങള്‍ക്കായുള്ള വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങളും ബാങ്കുകള്‍ നല്‍കുന്നുണ്ട്. വെല്‍ത്ത് മാനേജ്‌മെന്റിനായി പ്രത്യേക വിഭാഗം തന്നെ എസ്.ബി.ഐ അടുത്തിടെ തുടങ്ങിയിരുന്നു.

- See more at: http://www.dhanamonline.com/ml/articles/details/57/652#sthash.G7HweHnc.dpufവിവിധ ബാങ്കുകള്‍ ഡീമാറ്റ് എക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടാതെ അവയുടെ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇക്വിറ്റി പോര്‍ട്ട് ഫോളിയോ മാനേജ് ചെയ്യുന്നതിനും സാധിക്കും. ഉപയോക്താവിന്റെ എസ്.ബി എക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ചെക്കുകള്‍ നല്‍കാതെ ഓഹരികള്‍ വാങ്ങാനാകും. ഓഹരി വിപണിയിലെ വില നിലവാരം തല്‍സമയം അറിയാമെന്നതിനാല്‍ ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും മികച്ച വില നേടുന്നതിനും സാധിക്കും.
വെല്‍ത്ത് മാനേജ്‌മെന്റ്
ഉപയോക്താവിന്റെ വിവിധ നിക്ഷേപ ആവശ്യങ്ങള്‍ക്കായുള്ള വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങളും ബാങ്കുകള്‍ നല്‍കുന്നുണ്ട്. വെല്‍ത്ത് മാനേജ്‌മെന്റിനായി പ്രത്യേക വിഭാഗം തന്നെ എസ്.ബി.ഐ അടുത്തിടെ തുടങ്ങിയിരുന്നു.
ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങൂ,കാര്യം എളുപ്പമാക്കൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)