2014 ജനുവരി 30, വ്യാഴാഴ്‌ച

പൈത്തൺ ഡൗൺലോഡ് ചെന്ന് പൈത്തൺ ഡൗൺലോഡ് ചെയ്യാവുന്നതാണ് (ആക്റ്റീവ് സ്റ്റേറ്റിന്റെ സൈറ്റിലും വിൻഡോസിനുള്ള പൈത്തൺ ലഭ്യമാണ്). വിൻഡോസിൽ പൈത്തൺ ഇൻസ്റ്റാൾ ചെയ്യുന്നത് വലിയ പരിശ്രമം കൂടാതെ സാധിക്കുന്നതാണ്. ഇൻസ്റ്റാളറിൽ ക്ലിക്ക് ചെയ്തതിന് ശേഷം അതിൽ തന്നിരികുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചാൽ മതി. പൈത്തൺ ഇന്റർപ്രിറ്റർ ഇന്റാൾ ചെയ്തിരിക്കുന്ന ഡയറക്ടറിയെ വിൻൻഡോസിന്റെ PATH ലേക്ക് ചേർക്കുകയാണെങ്കിൽ കമ്പ്യൂട്ടറിലെവിടേയും കമാൻഡ് ലൈൻ വഴി പൈത്തൺ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ