2015 മാർച്ച് 13, വെള്ളിയാഴ്ച
2015 ജനുവരി 8, വ്യാഴാഴ്ച
"ഹൃദയ വാല്‍വുകളില്‍ ബ്ലോക്ക് ഉണ്ട്. ഓപന്‍ ഹേര്‍ട്ട് സര്‍ജറിയല്ലാതെ വേറെ വഴിയില്ല" -
എന്ന് അലോപ്പതി ഡോക്ടര്‍ വിധിയെഴുതിയ രോഗികളോട് പയ്യന്നൂരിലെ ബിനോയ് എന്ന യുവാവിന് ഒരപേക്ഷയുണ്ട്.
"ലക്ഷങ്ങള്‍ ചെലവു വരുന്ന സര്‍ജ്ജറി നടത്താനാണ് തീരുമാനമെങ്കില്‍ സര്‍ജറിക്കുള്ള തിയ്യതി പത്തു ദിവസം നീട്ടി നിശ്ചയിക്കാന്‍ ഡോക്ടറോട് പറയൂ. എന്നിട്ട് നേരെ ട്രെയിന്‍ പിടിച്ച് പയ്യന്നൂരിലെ എന്റെ വീട്ടിലേക്ക് പോരൂ. ഇവിടെ താമസിച്ച് ചെലവ് കുറഞ്ഞ ഈ പച്ചമരുന്നു ചികിത്സക്ക് വിധേയനായി പത്തു ദിവസത്തിനു ശേഷം വീണ്ടും നിങ്ങളുടെ ഡോക്ടറെ ചെന്ന് കണ്ടു ടെസ്റ്റുകള്‍ നടത്തൂ. അപ്പോഴും സര്‍ജ്ജറി വേണമെന്നാണ് ടെസ്റ്റുകള്‍ തെളിയിക്കുന്നതെങ്കില് മാത്രം സര്‍ജറിക്ക് വിധേയനാവൂ."
ഇവിടത്തെ ചികിത്സ കഴിഞ്ഞ് പരിശോധന നടത്തിയാല്‍ ഒരു ബ്ലോക്കും ഉണ്ടായിരിക്കുന്നതല്ലെന്നും, രോഗത്തിന്റെ ഏതു ഘട്ടത്തിലായാലും ഈ ചികിത്സ ഫലപ്രദമാണെന്നും തികഞ്ഞ ആത്മ വിശ്വാസത്തോടെ ഉറപ്പു തരുന്ന ബിനോയിക്ക് പൂര്‍ണ്ണ രോഗ വിമുക്തരായി മടങ്ങിയ നിരവധി പേരുടെ അനുഭവ സാക്ഷ്യങ്ങള്‍ പറയാനുണ്ട്.
ഇതൊരു മെഗാബിസിനസ് ആക്കാനോ വ്യാവസായികമായി മരുന്നുല്‍പ്പാദിപ്പിച്ച് ലാഭം കൊയ്യാനോ താല്‍പ്പര്യമില്ലെന്നും ബിനോയ് പറയുന്നു.
കൂടാതെ, സോറിയാസിസ്, വൃക്കയിലെ കല്ല്, ഡിസ്ക്കുകളുടെ തേയ്മാനം/തകരാറ് മൂലമുള്ള നടുവേദന, വാത രോഗങ്ങള്‍ തുടങ്ങി അള്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ബിനോയ് വൈദ്യരുടെ അടുത്ത് ചികിത്സയുണ്ട്.
ജീവന് ജ്യോതി ആയുര്‍വ്വേദ ഗൃഹ വൈദ്യശാല,
പയ്യന്നൂര്‍, കണ്ണൂര്‍
പയ്യന്നൂര്‍, കണ്ണൂര്‍
ഫോണ്‍ നമ്പര്‍:
0091 9048712570
0091 9400566214
0091 9400566214
ആദ്യ നമ്പരില്‍ വിളിച്ചു വൈദ്യരുമായി സംസാരിച്ചു.
നാട്ടിലുള്ള ഒരു രോഗിക്ക് വേണ്ടിയായിരുന്നു.
രോഗിയോട് വിളിച്ചു വിവരം പറയാന്‍ ആവശ്യപ്പെട്ടു.

ഹൃദയം തുറന്നുള്ള മേജര്‍ സര്‍ജറി സാധാരണക്കാരന് സാധ്യമല്ലാത്ത വിധം ചെലവേറിയതാണ്.
ശസ്ത്രക്രിയ വിധിക്കപ്പെട്ട പാവപ്പെട്ട രോഗികള്‍ക്ക് ഈ ചികിത്സ വളരെ ആശ്വാസകരമാവുമെന്നു മാത്രമല്ല, ഒരു സര്‍ജ്ജറിക്ക് ശേഷം അഭിമുഖീകരിക്കേണ്ടി വരുന്ന സങ്കീര്‍ണ്ണതകളും ഭീമമായ പണച്ചെലവും ഒഴിവായിക്കിട്ടുകയും കൂടുതല്‍ സുരക്ഷിതവും ഫലപ്രദവുമായ രോഗശമനം ലഭിക്കുകയും ചെയ്യും......

2014 ഫെബ്രുവരി 19, ബുധനാഴ്ച
ഏഴ് ദിവസം കൊണ്ട് 4 മുതല്‍ 7 കിലോ വരെ ഭാരം കുറയ്ക്കാം
ഇത് ഒന്ന് പരീക്ഷിച്ചു നോക്ക്
ഒന്നാം ദിവസം
എല്ലാ പഴങ്ങളും - എത്ര വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കഴിക്കാം (തണ്ണിമത്തന് ധാരാളമായി കഴിക്കുക)
...
10-12 ഗ്ലാസ് വെള്ളം കുടിക്കുക
(ഏത്തപ്പഴം, പഴം, ഉരുളക്കിഴങ്ങ് ഇവ കഴിക്കരുത്)
രണ്ടാം ദിവസം
എല്ലാ പച്ചക്കറികളും - എത്ര വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കഴിക്കാം
10-12 ഗ്ലാസ് വെള്ളം കുടിക്കുക
രാവിലെ ഒരു വലിയ ഉരുളക്കിഴങ്ങ് വേവിച്ച് കഴിക്കുക ബാക്കി ഉള്ള സമയങ്ങളില്‍ പച്ച കറികള്‍ പച്ച ആയോ വേവിച്ചോ കഴിക്കുക
മുന്നാം ദിവസം
പഴങ്ങളും പച്ചക്കറിയും - എത്ര വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കഴിക്കാം
മിക്സ് ആക്കി കഴിക്കുക

നാലാം ദിവസം
പാലും പഴവും കഴിക്കുക
3 ഗ്ലാസ് പാല്, 8 പഴം കുടാതെ കുറഞ്ഞ അളവില്‍ സൂപ്പ് ഉണ്ടാക്കി കുടിക്കുക, സൂപ്പ് ഉണ്ടാക്കുന്ന വിധം താഴെ ഉണ്ട്.
10-12 ഗ്ലാസ് വെള്ളം കുടിക്കുക
(ഉരുളക്കിഴങ്ങ് കഴിക്കരുത്)
അഞ്ചാം ദിവസം
കുത്തലരി ചോറും ബീഫും (ബീഫ് മുന്ന് നേരം ആവശ്യത്തിന് മാത്രം)
8 തക്കാളി (തക്കാളി ഉറപ്പായും കഴിക്കണം)
കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുക 15 ഗ്ലാസില്‍ കൂടുതല്‍ ആക്കുക
(ഉരുളക്കിഴങ്ങ് കഴിക്കരുത്)
ആറാം ദിവസം
ബീഫും പച്ചക്കറിയും - എത്ര വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കഴിക്കാം
10-12 ഗ്ലാസ് വെള്ളം കുടിക്കുക
(ഉരുളക്കിഴങ്ങ് കഴിക്കരുത്)
ഏഴാം ദിവസം
കുത്തലരി ചോറും (2 തവി), പഴങ്ങളും പച്ചക്കറിയും (ആവശ്യം പോലെ)
പഴങ്ങള്‍ ജ്യൂസ് ആക്കി കുടിക്കുക (ഫ്രൂട്ട് ജ്യൂസ് ഉറപ്പായും കഴിക്കണം)
10-12 ഗ്ലാസ് വെള്ളം കുടിക്കുക
സൂപ്പ് ഉണ്ടാക്കുന്ന വിധം
½ ലിറ്റര്‍ വെള്ളം
6 സവാള
2 പച്ച മുളക്
1 തക്കാളി
ചെറിയ കഷ്ണം കാബേജ് അരിഞ്ഞത്
മല്ലി ഇല, ഉള്ളി തണ്ട്
സൂപ്പ് ഉണ്ടാക്കനുള്ള മിക്സ് വേണമെങ്കില്‍ ചേര്‍ക്കാം
ഉപ്പ്, കുരുമുളക് പൊടി
ഈ ഏഴു ദിവസവും ചായ, കാപ്പി, മദ്യം ഇവ ഒഴിവാക്കുക, ഫ്രുട്ട് ജ്യൂസ് ഏഴാമത്തെ ദിവസം മാത്രമേ കുടിക്കാവു

2014 ഫെബ്രുവരി 8, ശനിയാഴ്ച
എന്തെങ്കിലും അത്യാവശ്യ കാര്യം ചെയ്യുമ്പോഴായിരിക്കും ഫോണിലേക്ക് ഗാനങ്ങളും സന്ദേശങ്ങളും വരുന്നത്.പുതിയ ഓഫറുകള്‍ നിറച്ച മെസ്സേജുകളുടെ പ്രവാഹം തന്നെ. ഇതൊക്കെ നിര്‍ത്തണമെന്ന് എപ്പോഴും തോന്നാറില്ലേ.. വഴിയുണ്ട്. എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ സേവന ദാതാക്കളുടെയും ഈ അമിത സേവനങ്ങള്‍ നിര്‍ത്തലാക്കാനുള്ള വഴികള്‍. അനാവശ്യ പരസ്യ കോളുകള്‍ ഒഴിവാക്കാന്‍ അയക്കേണ്ട എസ് എം എസ് ഫോര്‍മാറ്റുകളും നമ്പരുകളും താഴെ ചേര്‍ക്കുന്നു.
Vodafone – SMS “START DND” to 1909
Airtel – SMS “START DND” to 1909
Aircel – SMS “START DND” to 1909
MTS – SMS “START DND” to 1909
Reliance – SMS “START DND” to 1909
Tata Indicom – SMS “START DND” to 1909
Idea Cellular – SMS “START DND” to 1909
BSNL – SMS “STOP” to 1909 or "START 0" to 1909
Docomo - SMS “START DND” to 1909
ഈ SMS തികച്ചും സൌജന്യം ആണ്...!! പക്ഷെ മെസ്സേജ് സെന്റ് ചെയ്യാന്‍ മൊബൈലില്‍ മിനിമം ബാലന്‍സ് ഉണ്ടാകണം..!!

2014 ഫെബ്രുവരി 5, ബുധനാഴ്ച
മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കൂ
Reporter
ഗര്‍ഭിണികള്‍ക്ക് ഏറ്റവും ശ്രദ്ധവേണ്ട സമയമാണ് ആദ്യ മാസങ്ങളും പ്രസവമടുക്കുന്ന സമയവും. ഇതില്‍ പസവസമയമടുക്കുന്തോറും കൂടുതല്‍ ശ്രദ്ധ വേണം. പ്രസവസമയം സാധാരണ നേരത്തെ തന്നെ അറിയാന്‍ സാധിക്കും. എങ്കിലും പറഞ്ഞ സമയത്തിനു മുന്‍പേ പ്രസവം നടക്കാറുമുണ്ട്. ഇത് ചിലപ്പോഴെങ്കിലും കണക്കുകൂട്ടല്‍ തെറ്റുന്നതിന്റേയോ അല്ലെങ്കില്‍ അംമ്നിയോട്ടിക് ഫ് ളൂയിഡ് പ്പെടുക തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാകുന്നതിന്റെയും കാരണമാകും. എന്നാല്‍ മാസം തികയാതെ പ്രസവം നടക്കുന്നതും അപൂര്‍വമല്ല. ഇത് ചെറിയ തോതിലെങ്കിലും കുഞ്ഞിന് ദോഷകരവുമാണ്. മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാന്‍ പല വഴികളുമുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ച് അറിയൂ.
ഗര്‍ഭകാലത്ത് വൈറ്റമിന്‍ അത്യാവശ്യമാണ്. കാല്‍സ്യം, വൈറ്റമിന്‍ കെ, ഫോളിക് ആസിഡ് തുടങ്ങിയ പല വൈറ്റമിനുകളും ഗര്‍ഭകാലത്ത് അത്യാവശ്യമാണ്. വൈറ്റമിനുകളുടെ പോരായ്മ മാസം തികയാതെയുള്ള പ്രസവത്തിന് ഒരു പ്രധാന കാരണമാണ്.
ഒമേഗ ത്രീ ഫാറ്റി ആസിഡ് യൂട്രസ് ഭിത്തികളില്‍ രക്തം കട്ട പിടിക്കാതിരിക്കാന്‍ വളരെ പ്രധാനമാണ്. ഇത് ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്നു.
വിചിത്രമെന്നു തോന്നുമെങ്കിലും മോണകള്‍ക്കുണ്ടാകുന്ന അസുഖം മാസം തികയാതെയുള്ള പ്രസവത്തിന് വഴിയൊരുക്കും. ഇതുകൊണ്ടു തന്നെ ഗര്‍ഭകാലത്ത് പല്ലുകളുയും മോണയുടേയും സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണം.
ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിയ്ക്കേണ്ടതും അത്യാവശ്യം തന്നെ. ശരീരത്തില്‍ വെള്ളം കുറയുന്നതും നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കും.
ഗര്‍ഭകാലത്ത്, പ്രത്യേകിച്ച് പ്രസവമടുക്കുമ്പോള്‍ എപ്പോഴും മൂത്രശങ്കയുണ്ടാകുന്നത് സ്വാഭാവികം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ ബാത്റൂമില്‍ പോകുക. മൂത്രം പിടിച്ചു നിര്‍ത്തുന്നത് ഗര്ഭപാത്രത്തിന് സമ്മര്‍ദമുണ്ടാക്കുകയും ഇത് നേരത്തെയുള്ള പ്രസവത്തിന് വഴിയൊരുക്കുകയും ചെയ്യും.
പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവ ഗര്‍ഭകാലത്ത് ഒഴിവാക്കണം. ഇവയിലെ കെമിക്കലുകള്‍ ദോഷം ചെയ്യും
ഗര്‍ഭകാലത്ത് കൂടുതല്‍ ഭാരങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ ഇത് പൊക്കിള്‍കൊടി മുറിഞ്ഞ് അബോര്ഷന് ഇട വരുത്തും. എന്നാല്‍ അവസാന മാസങ്ങളില്‍ ഗര്‍ഭപാത്രത്തില്‍ സമ്മര്‍ദമുണ്ടാക്കി പ്രസവം നേരത്തെയാകാന്‍ ഇട വരുത്തും.

ഗര്‍ഭകാലത്തെ ആഹാരരീതികള്‍
Reporter
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഗര്‍ഭാവസ്ഥ. ഈ സമയത്ത് പോഷകാഹാരം കഴിക്കേണ്ടതിന്റെ ആവശ്യകത മറ്റു സമയങ്ങളെക്കാള്‍ കൂടുതലാണ്. കലോറി, കാത്സ്യം, അയണ്‍, പ്രോട്ടീന്‍ ഇവയെല്ലാം അടങ്ങിയ സന്തുലിത ഭക്ഷണം വേണം ഗര്‍ഭിണി കഴിക്കാന്‍. ഗര്‍ഭധാരണത്തിന് മുമ്പും ശേഷവും പോഷക പ്രധാനമായ ഭക്ഷണങ്ങള്‍ അമ്മ കഴിച്ചില്ലെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചേക്കാം. കൂടാതെ പ്രസവശേഷം അമ്മയ്ക്ക് വിളര്‍ച്ച, എല്ലുകള്‍ക്ക് ബലക്ഷയം എന്നീ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. പ്രസവശേഷം ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതിരിക്കാനും ഇത് കാരണമാകും. അതിനാല്‍ ഗര്‍ഭധാരണത്തിനുമുമ്പുതന്നെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട അയണ്‍, കാത്സ്യം, പ്രോട്ടീന്‍ മുതലായവ ശരീരത്തിനു ലഭിച്ചിരിക്കണം.
ഗര്‍ഭകാലത്ത് ഭക്ഷണം കൂടുതല്‍ കഴിക്കണോ
ഗര്‍ഭകാലത്ത് ഏകദേശം 611 കിലോവരെ ഭാരം കൂടാറുണ്ട്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ കഴിക്കുന്ന ഭക്ഷണം തന്നെയോ അല്ലെങ്കില്‍ അല്പം കൂടുതലോ മതിയാകും ആദ്യത്തെ മൂന്നുമാസം. അതായത് ഏകദേശം 85 കലോറിവരെ. പിന്നീടുള്ള മാസങ്ങളില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വര്‍ധിപ്പിക്കേണ്ടതുണ്ട്. പോഷകങ്ങള്‍ രക്തത്തിലേക്ക് ആഗീരണം ചെയ്യുന്നത് ഗര്‍ഭിണികളില്‍ കൂടുതലായിരിക്കും. അതുപോലെ സെറം ലിപിട് അളവും ഗര്‍ഭിണികളില്‍ അധികമാണ്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനമാണ് ഇതിനു കാരണം.
ഊര്‍ജ്ജവും അന്നജവും
ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്ഗനൈസേഷന്, വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് എന്നിവ ഗര്‍ഭിണികള്‍ കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവ് നിര്‍ദേശിക്കുന്നുണ്ട്. ഗര്‍ഭകാലത്തെ അധിക ഊര്‍ജ്ജത്തിന്റെ അളവ് പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ഒരു ദിവസം ആവശ്യമുള്ളതിലും 85 കലോറി കൂടുതലായിരിക്കണമെന്ന് പറയുന്നു.
ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസായ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ഗര്‍ഭിണി പ്രത്യേകം ശ്രദ്ധിക്കണം. ധാന്യങ്ങള്‍ 100 ഗ്രാമില്‍ കുറയരുത്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയുന്നത് കെറ്റോസിസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തവിടുകളയാത്ത ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍നിന്നും ഗര്‍ഭിണിക്ക് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നതാണ്.
മാംസ്യം
ഏകദേശം 925 ഗ്രാം മാംസ്യം ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ ഉണ്ടായിരിക്കും. അതുകൊണ്ട് ദിവസവും 65 ഗ്രാം പ്രോട്ടീന്റെ ആവശ്യമേ ഗര്‍ഭിണിക്കുള്ളൂ. ഇതിനായി പയറുവര്‍ഗങ്ങള്‍, പാല്, മുട്ട, മാംസം, മത്സ്യം മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ദിവസവും ഒരു കപ്പ് (75 ഗ്രാം) വേവിച്ച പയറുവര്‍ഗങ്ങള്‍, ഒരു മുട്ടയുടെ വെള്ളക്കരു എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍ക്കൊള്ളിക്കണം.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണത്തിന്റെ അപര്യാപ്തത തൂക്കക്കുറവുള്ള കുട്ടി ജനിക്കുന്നതിന് കാരണമാകാം. പ്രോട്ടീന്റെ അളവ് കൂടുന്നതും അപകടകരമാണ്. അത് ശിശുവിന്റെ വളര്‍ച്ച മുരടിക്കുന്നതിന് കാരണമാകുന്നു. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഭക്ഷണക്രമത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. 75 100 ഗ്രാം പയറുവര്‍ഗങ്ങള്‍, പരിപ്പ് മുതലായവ ഇക്കൂട്ടര്‍ കൂടുതലായി ഉള്‍പ്പെടുത്തണം.
കൊഴുപ്പുകള്‍
കൊഴുപ്പിന്റെ അളവ് ശരീരത്തില്‍ അമിതമാകാതെ സൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ 3 ടേബിള്‍സ്പൂണ്‍5 ടേബിള്‍സ്പൂണ്‍ എണ്ണ മാത്രമേ ഒരുദിവസം ഉപയോഗിക്കാന്‍ പാടുള്ളൂ. അധികം വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഫാസ്റ്റ്ഫുഡ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ കഴിക്കുന്നതിലൂടെ ശരീരഭാരം വര്‍ധിക്കുകയും മറ്റ് പല സങ്കീര്‍ണമായ അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അതിനാല്‍ കൊഴുപ്പിന്റെ ഉപയോഗം നിയന്ത്രണ വിധേയമാക്കുക.
ഫോളിക് ആസിഡ്
ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് ഗര്‍ഭിണികള്‍ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. 400 മില്ലിഗ്രാം ഫോളിക് ആസിഡ് ഒരുദിവസം ഗര്‍ഭിണിക്ക് ആവശ്യമാണ്. ഇത് ശരിയായ അളവില്‍ ലഭിക്കാതിരുന്നാല്‍ കുഞ്ഞിന് ന്യൂറല്‍ ട്യൂബ് ഡിഫക്ട് (എന്‍.ടി.ഡി) എന്ന രോഗാവസ്ഥയ്ക്കു കാരണമാകുന്നു. മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവ്, ബുദ്ധിമാന്ദ്യം, ജന്മനായുള്ള വൈകല്യങ്ങള്‍ എന്നിവയ്ക്കും ഫോളിക് ആസിഡിന്റെ അഭാവം കാരണമാം.
ഫോളിക് ആസിഡിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളായ ഇലക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍, കരള്‍, പയറുവര്‍ഗങ്ങള്‍, ഓറഞ്ച് മുതലായവയുടെ ഉപയോഗവും ഫോളിക് ആസിഡ് അടങ്ങിയ മള്‍ട്ടിവിറ്റാമിന്‍ ടാബ്ലെറ്റിന്റെ ഉപയോഗവും എന്‍.ടി.ഡി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ചുമന്ന രക്താണുക്കളുടെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് കൂടിയേതീരു.
അയണ്‍
ഗര്‍ഭിണികളെ പൊതുവേ അലട്ടുന്ന ഒരു പ്രശ്നമാണ് വിളര്‍ച്ച. അതിനാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ഹിമോഗ്ലോബിന്റെ അളവ് കൂടുന്നതിന് അയണ്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ജനനസമയത്ത് പ്രായപൂര്‍ത്തിയായ ഒരാളുടെ ഹിമോഗ്ലോബിന്റെ അളവിനേക്കാള്‍ മൂന്നിരട്ടി കൂടുതലായിരിക്കും കുട്ടിയില്‍. അതിനാല്‍ ഗര്‍ഭിണികളിലെ അയണിന്റെ കുറവ് കുട്ടികളില്‍ അനീമിയയ്ക്കു കാരണമാകാം. മാസം തികയാതെയുള്ള പ്രസവം, അബോര്ഷന്, ഭാരക്കുറവുള്ള കുട്ടി എന്നിവയ്ക്കും കാരണമാകുന്നു.
ഇരുമ്പിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളായ പച്ചക്കറികള്‍, മുട്ട, മീന്‍, പയറുവര്‍ഗങ്ങള്‍, അവല്, ഇലക്കറികള്‍, ശര്‍ക്കര എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. അതുപോലെ പാചകത്തിനായി ഇരുമ്പുപാത്രങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുക. ഇതിലൂടെയും ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കുന്നതാണ്.
കാത്സ്യം
ഗര്‍ഭാവസ്ഥയില്‍ കാത്സ്യം ഗര്‍ഭിണികള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഗര്‍ഭസ്ഥശിശുവിന്റെ എല്ലിന്റെ വളര്‍ച്ചയ്ക്ക് ഇത് പരമപ്രധാനമാണ്. മാത്രമല്ല മുലയൂട്ടുന്ന അമ്മമാര്‍ക്കും കാത്സ്യം ആവശ്യമാണ്. അതിനാല്‍ കാത്സ്യം കൂടുതലുള്ള പാല്, പാല് ഉല്പന്നങ്ങള്, ചെറിയമീനുകള്‍, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍, പഞ്ഞപ്പുല്ല് മുതലായവ ഗര്‍ഭിണി ധാരാളമായി കഴിക്കണം.
ഗര്‍ഭിണികളിലെ അയഡിന്റെ കുറവ് കുട്ടികളില്‍ ക്രിട്ടിനിസം എന്ന രോഗാവസ്ഥയ്ക്കു കാരണമാകും. അതിനാല്‍ അയഡിന്‍ കൂടുതലായി അടങ്ങിയ കടല്‍ മത്സ്യങ്ങള്‍, അയഡിന്‍ ചേര്‍ന്ന ഉപ്പ് എന്നിവയിലൂടെ അയഡിന്റെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കാനാവും. ഉപ്പിന്റെ ഉപയോഗം ശരീരത്തിലെ ജലാംശവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കാലില്‍ നീരുള്ളവര്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കണം.
ഗര്‍ഭാവസ്ഥയില്‍ സങ്കീര്‍ണമായ പ്രശ്നങ്ങളുള്ളവര്‍ക്ക് സാധാരണ ഗര്‍ഭിണികളുടെ ഭക്ഷണക്രമമല്ല വേണ്ടത്. അവര്ക്ക്് ഭക്ഷണത്തില്‍ ചില ചിട്ടകള്‍ ആവശ്യമാണ്. പ്രത്യേകിച്ചും ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക്.
പ്രമേഹം
ഗര്‍ഭിണികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ഇവര്‍ പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഈ അവസ്ഥയില്‍ പഞ്ചസാര, ശര്‍ക്കര, തേന്‍, മധുരപലഹാരങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. മാത്രമല്ല സാധാരണ ഗര്‍ഭിണി കഴിക്കുന്നതിലും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും വേണം. അരി, ഗോതമ്പ്, റവ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ അളവ് കുറച്ച് പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ അളവ് വര്‍ധിപ്പിക്കണം. നാരിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ ധാരാളമായി ഉപയോഗിക്കുക. പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാണെങ്കില്‍ ദിവസവും ഒരുപഴം കഴിക്കാവുന്നതാണ്.
അമിത രക്തസമ്മര്‍ദം
സാധാരണയായി 28 ആഴ്ചയ്ക്കു ശേഷമാണ് ഗര്‍ഭിണികളില്‍ അമിതരക്തസമ്മര്‍ദം കണ്ടുവരുന്നത്. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അച്ചാര്‍, പപ്പടം, ഉണക്കമീന്‍, വറുത്ത പലഹാരങ്ങള്‍ എന്നിവ രക്തസമ്മര്‍ദമുള്ള ഗര്‍ഭിണി ഒഴിവാക്കണം. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുകയും വേണം. പഴം, പച്ചക്കറികള്‍ എന്നിവ ധാരാളം ഉപയോഗിക്കാവുന്നതാണ്. ഇതിനൊപ്പം രക്തസമ്മര്‍ദം കുറയ്ക്കാന്‍ ലഘു വ്യായാമവും ചെയ്യണം.
അമിതവണ്ണം
അമിതവണ്ണം പല രോഗങ്ങളിലേക്കുമുള്ള എളുപ്പവഴിയാണ്. പ്രമേഹം, അമിതരക്തസമ്മര്‍ദം എന്നിവയ്ക്കുള്ള പ്രധാന കാരണവും ഇതുതന്നെ. ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും വഴി അമിതവണ്ണം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിവസവും 10 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. കാപ്പി, പെപ്സി, കോള മുതലായ സോഫ്ട്ഡ്രിങ്ക്സ് ഒഴിവാക്കുന്നതാണ് നല്ലത്.
സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ഭക്ഷണത്തില്‍ പയറുവര്‍ഗങ്ങള്‍ ധാരാളമായി ഉപയോഗിക്കുക. ഉദാഹരണമായി സോയാബീന്‍, കടല, പയര്‍ ഗര്‍ഭാവസ്ഥയില്‍ കൂടുതല്‍ അളവില്‍ മൂന്ന് നേരമായി ഭക്ഷണം കഴിക്കുന്നതിലും നല്ലത് കുറഞ്ഞ അളവില്‍ ആറ് തവണയായി കഴിക്കുന്നതാണ്. മൂന്നു തവണയുള്ള ആഹാരത്തിന്റെ ഇടവേളയില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കാം. ഇത് എണ്ണ അധികം കലര്‍ന്നതാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. അമിതവണ്ണമുള്ളവര്‍ ഉപ്പിന്റെയും എണ്ണയുടേയും അളവ് നിയന്ത്രിക്കുക. പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഴങ്ങള്‍ ജൂസായി കഴിക്കുന്നതിലും നല്ലത് അല്ലാതെ കഴിക്കുന്നതാണ്. ജൂസില്‍ അധികം മധുരം ചേര്‍ക്കുന്നതും നന്നല്ല. പഴങ്ങള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടുവച്ചശേഷം ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും സാലഡിന്റെ രൂപത്തില്‍ കഴിക്കുക. ഏതെങ്കിലും ഒരു പഴവര്‍ഗം മാത്രം കഴിക്കുന്നതിലും ഗുണപ്രദം വിവിധ പഴങ്ങള്‍ കഴിക്കുന്നതാണ്. ഗര്‍ഭിണികളിലെ മൂത്രത്തില്‍ അണുബാധ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുക. രാത്രി ഭക്ഷണത്തിനുശേഷം അല്പം നടന്നശേഷം ഉറങ്ങുക. ഭക്ഷണവും പാനീയവും കുറഞ്ഞ അളവില്‍ കൂടുതല്‍ തവണ കഴിക്കുക. ചിലരില്‍ ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ 12 ആഴ്ചവരെ ഛര്‍ദി സാധാരണമാണ്. ഇത് കുറയ്ക്കാന്‍ രാവിലെ എഴുന്നേറ്റ ഉടന്‍ ബിസ്ക്കറ്റ് പോലുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നത് ഫലപ്രദമാണ്
- See more at: http://pravasini.com/index.php?page=mycatpage&pid=1288&cid=17#sthash.GeBgfpol.dpufഗര്‍ഭകാലത്ത് ഭക്ഷണം കൂടുതല്‍ കഴിക്കണോ

2014 ഫെബ്രുവരി 1, ശനിയാഴ്ച
എന്താണ് പകര്‍പ്പുപേക്ഷ?
ഒരു പ്രോഗ്രാം (മറ്റ് സൃഷ്ടികളും) സ്വതന്ത്രമാക്കാനുള്ള പൊതുവായ വഴിയാണ് പകര്‍പ്പുപേക്ഷ. ഇത് ആ പ്രോഗ്രാമിന്റെ ഭാവിയിലെ പരിഷ്കരിച്ച വെര്‍ഷനുകളേയും സ്വതന്ത്രമാക്കുന്നു.
പ്രോഗ്രാം സ്വതന്ത്രമാക്കാനുള്ള എളുപ്പ വഴി പൊതു മണ്ഡലത്തിലേക്ക് പകര്‍പ്പവകാശം ഇല്ലാതെ പ്രസിദ്ധപ്പെടുത്തുകയാണ്. ഇത് വഴി പ്രോഗ്രാമും അതിന്റെ പരിഷ്കാരങ്ങളും പങ്കുവെക്കാന്‍ ആളുകള്‍ക്ക് കഴിയുന്നു. എല്ലാവരും ഒരേ സ്വഭാവക്കാരാണെങ്കിലേ ഇത് നടക്കൂ. പരസ്പര സഹകരമില്ലാത്ത ആളുകള്‍ ഈ പ്രോഗ്രാം കുത്തക സോഫ്റ്റ്വെയറായി മാറ്റാനുള്ള അവസരം നല്കുന്നു എന്ന കുഴപ്പം ഈ രീതിക്കുണ്ട്. അവര്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും, അതില്‍ നിന്നുള്ള ഫലം കുത്തക ഉത്പന്നമായി അവര്‍ വിതരണം ചെയ്യും. അത് ലഭിക്കുന്ന ഉപയോക്താവിന് ആദ്യത്തെ പ്രോഗ്രാമര്‍ എഴുതിയ പ്രോഗ്രാം കാണാനുള്ള അവസരമുണ്ടായിരിക്കുകയില്ല. കാരണം ഇടനിലക്കാരന് ആ സ്വാതന്ത്ര്യം എടുത്തുമാറ്റി.
എല്ലാ ഉപയോക്താക്കള്‍ക്കും ഗ്നൂ സോഫ്റ്റ് വെയര്‍ വിതരണം ചെയ്യുന്നതിനും മാറ്റങ്ങള്‍ വരുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് ഗ്നൂ പ്രൊജക്റ്റ് കൊണ്ടുദ്ദേശികകുന്ന ലക്ഷ്യം. ഇടനിലക്കാര്‍ക്ക് സ്വാതന്ത്യം എടുത്തുമാറ്റാനുള്ള അവസരമുണ്ടായിരുന്നെങ്കില്‍ ഇന്ന് ഞങ്ങള്‍ക്ക് ധാരാളം ഉപയോക്താക്കളുണ്ടായേനെ. പക്ഷേ അങ്ങനെുള്ളവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവില്ല. അതുകൊണ്ട് ഗ്നൂ സോഫ്റ്റ് വെയര്‍ പൊതു മണ്ഡലത്തിലേക്ക് പ്രസിദ്ധപ്പെടുത്തുന്നതിന് പകരം ഞങ്ങള്‍ അതിനെ “പകര്‍പ്പുപേക്ഷ”യില്‍ ഉള്‍പ്പെടുത്തി. മാറ്റങ്ങള്‍ വരുത്തിയോ അല്ലാതയോ വിതരണം ചെയ്യുന്ന സോഫ്റ്റ്വെയറുകള്ക്ക് വീണ്ടും വിതരണം ചെയ്യാനും മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്യം നല്‍കണം എന്നാണ് “പകര്‍പ്പുപേക്ഷ” പറയുന്നത്. ഓരോ ഉപയോക്താവിനും ഈ സ്വാതന്ത്യം ഉണ്ടാവണമെന്ന് പകര്‍പ്പുപേക്ഷ ഉറപ്പ് നല്കുന്നു.
സ്വതന്ത്ര സോഫ്റ്റ്വെയര് നിര്‍മ്മിക്കാന്‍ പകര്‍പ്പുപേക്ഷ മറ്റ് പ്രോഗ്രാമെഴുത്തുകാര്‍ക്കും പ്രചോദനം നല്കുന്നു. ഗ്നൂ C++ കമ്പൈലര്‍ പോലുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ നിലനില്ക്കാന് കാരണം തന്നെ ഇതാണ്.
സ്വതന്ത്ര സോഫ്റ്റ്വെയര് വികസിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രോഗ്രാമെഴുത്തുകാര്‍ക്ക് അതിനുള്ള അനുവാദവും പകര്‍പ്പുപേക്ഷ നല്കുന്നു. സര്‍വ്വകലാശാലകള്‍ക്ക് വേണ്ടിയോ, കമ്പനികള്‍ക്ക് വേണ്ടി തൊഴില്‍ ചെയ്യുന്ന ഇവരില്‍ ചിലര്‍ പ്രതിഫലത്തിനായി ജോലി ചെയ്യാന്‍ തയ്യാറാണ്. ചിലപ്പോള്‍ പ്രോഗ്രാമെഴുത്ത്കാര്‍ക്ക് തന്റെ ജോലി തന്റെ സമൂഹത്തെ സഹായിക്കണമെന്ന് ആഗ്രമുണ്ടെങ്കിലും ചിലപ്പോള്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുതലാളിമാര്‍ക്ക് അത് കുത്തകയായി വെക്കാന്‍ ആയിരിക്കും ആഗ്രഹം.
സ്വതന്ത്ര സോഫ്റ്റ്വെയര് വെര്ഷന് രൂപമാറ്റം വരുത്തി കുത്തകയായി വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഞങ്ങള്‍ അത്തരം അവസരങ്ങളില്‍ തൊഴിലുടമകളെ താക്കീത് ചെയ്യാറുണ്ട്. മിക്കപ്പോഴും തൊഴിലുടമകള്‍ കുത്തക നിയന്ത്രണം എടുത്തുകളഞ്ഞ് അവ സ്വതന്ത്രമായി പ്രസിദ്ധീകരിക്കും.
ഒരു പ്രോഗ്രാം പകര്‍പ്പുപേക്ഷ ആക്കണമെങ്കില്‍ അതിനെ ആദ്യം പകര്‍പ്പകവാശത്തില്‍ പ്രസിദ്ധീകരിക്കണം. അതിന് ശേഷം ഞങ്ങള്‍ വിതരണ നിബന്ധനകള്‍ കൂട്ടിച്ചേര്‍ക്കുന്നു. സോഴ്സ് കോഡിനെ എല്ലാവര്ക്കും ഉപയോഗിക്കാനും മാറ്റം വരുത്താനും പുനര്‍വിതരണം ചെയ്യാനുമുള്ള നിയമപരമായ അവകാശം നല്‍കലുകളാണവ. അവ സോഴ്സ് കോഡിന് മാത്രമല്ല. അതില്‍ നിന്ന് നിര്‍മ്മിച്ചെടുക്കുന്ന മറ്റ് പ്രോഗ്രാമുകള്‍ക്കും ബാധകമാണ്. പുനര്‍വിതരണ നിബന്ധനകള്‍ അതേപോലെ പിന്തുടരണം എന്ന് മാത്രം. അതായത്, സോഴ്സ് കോഡും സ്വാതന്ത്ര്യവും നിയമപരമായി വേര്‍തിരിക്കാന്‍ പറ്റാത്തതാണ്.
കുത്തക സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കള്‍ പകര്‍പ്പവകാശം ഉപയോഗിച്ച് ഉപയോക്താക്കളുടെ സ്വാതന്ത്ര്യം കവരുന്നു. ഞങ്ങള്‍ പകര്‍പ്പവകാശം ഉപയോഗിച്ച് അവരുടെ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നു. അതിനാലാണ് ഞങ്ങള്‍ പേര് തിരിച്ചിട്ടത്, “പകര്‍പ്പവകാശ”ത്തെ “പകര്‍പ്പുപേക്ഷ”യാക്കി.
പകര്‍പ്പുപേക്ഷ എന്നത് പകര്‍പ്പവകാശം ഉപയോഗിക്കാനുള്ള വേറൊരു മാര്‍ഗ്ഗമാണ്. പകര്‍പ്പവകാശം ഉപേക്ഷിക്കണം എന്നല്ല അത് ഉദ്ദേശിക്കുന്നത്. സത്യത്തില്‍ പകര്‍പ്പവകാശം ഉപേക്ഷിച്ചാല്‍ പകര്‍പ്പുപേക്ഷക്ക് നിലനില്‍പ്പില്ല. “പകര്‍പ്പുപേക്ഷ” യുലെ “ഉപേക്ഷ” എന്ന വാക്കിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി വിട്ടുകളയുക എന്നല്ല. അത് പകര്‍പ്പവകാശത്തിന്റെ വിപരീത ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
പകര്‍പ്പുപേക്ഷ ഒരു പൊതു ആശയമാണ്. പൊതു ആശയങ്ങളെ അതേപടി നമുക്കുപയോഗിക്കാനാവില്ല. ആ ആശയത്തെ നിര്‍ദ്ദിഷ്ടമായി പ്രയോഗിക്കാനെ നിങ്ങള്‍ക്ക് കഴിയൂ. ഗ്നൂ പ്രോജക്റ്റില്‍, ഞങ്ങളുപയോഗിക്കുന്ന നിര്‍ദ്ദിഷ്ടമായ വിതരണ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഗ്നൂ ജനറല്‍ പബ്ലിക് ലെസന്‍സ് ലാണ്. ഇതിനെ ഗ്നൂ ജിപിഎല്‍ എന്ന ചുരുക്കപ്പേരിലും അറിയപ്പെടും. ഗ്നൂ ജിപിഎല്ലിനെക്കുറിച്ച് ഒരു എപ്പോഴും ചോദിക്കുന്ന ചോദ്യങ്ങള്താളും കൊടുത്തിട്ടുണ്ട്. എന്തുകൊണ്ട് എഫ് എസ് എഫ് പകര്‍പ്പവകാശ കര്‍ത്തവ്യങ്ങള്‍ സംഭാവകരില്‍ നിന്നും കിട്ടുന്നുഎന്ന് നിങ്ങള്‍ക്ക് വായിക്കാം.
പകര്‍പ്പുപേക്ഷയുടെ വേറൊരു പതിപ്പായ ഗ്നൂ അഫെറോ ജനറല്‍ പബ്ലിക് ലൈസന്‍സ് (എജി.പി.എല്‍.) (എച് ടി എം എല്‍ ല്‍ ലഭ്യമാണ്, ടെക്സ്റ്റ്, ടെക്സ്റ്റിന്‍ഫോ തരം) സെര്‍വ്വറുകള്‍ക്കുപയോഗിക്കാനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സെര്വ്വര് നല്കുന്ന സേവനങ്ങളുടെ പരിഷ്കരണമുണ്ടായാല്‍ അതിന് കാരണമായ സോഴ്സ് കോഡും പൊതു ജനത്തിന് എത്തിക്കണമെന്ന് ആവശ്യപ്പെടുന്നു.
പകര്‍പ്പുപേക്ഷയുടെ തീവൃത കുറച്ച് ലളിതമാക്കിയ വേറൊരു രൂപമാണ് ഗ്നൂ ലെസ്സര്‍ ജനറല്‍ പബ്ലിക് ലെസന്‍സ്(എല്‍ജിപിഎല്‍)(, ടെക്സ്റ്റ്, ടെക്സ്റ്റിന്‍ഫോ രീതി). ഗ്നൂ ലൈബ്രറികളില്‍കുറച്ചെണ്ണം ഈ ലൈസന്‍സാണ് ഉപയോഗിക്കുന്നത്. എല്‍ജിപിഎല്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അറിയാന്എന്തുകൊണ്ട് നിങ്ങളുടെ ലൈബ്രറികളില്‍ നിങ്ങള്‍ ലെസ്സര്‍ ജിപിഎല്‍ ഉപയോഗിക്കരുത് എന്ന ലേഖനം വായിക്കുക.
ഗ്നൂ ഫ്രീ ഡോകുമെന്റേഷന്‍ ലൈസന്‍സ് (എഫ്.ഡി.എല്‍.) (ടെക്സ്റ്റ്, ടെക്സ്റ്റിന്‍ഫോ) എന്ന പകര്‍പ്പുപേക്ഷയുടെ രൂപം റഫറന്‍സ്ഗ്രന്ഥം, പാഠപുസ്തകങ്ങള്‍, മറ്റ് രേഖകള്‍ മാറ്റം വരുത്തിയോ അല്ലാതെയോ വാണിജ്യായോ അല്ലാതെയോ എല്ലാവര്ക്കും കോപ്പി ചെയ്യാനും വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിന് നിയമ സാധുത നല്കുന്നു.
ഗ്നൂ സോഴ്സ് കോഡും റഫറന്‍സ്ഗ്രന്ഥങ്ങളും അതിനനുയോജ്യമായ ലൈസന്‍സ് ഉപയോഗിക്കുന്നു.
നിങ്ങള്‍ പകര്‍പ്പവകാശമുള്ളയാളാണെങ്കില്‍ നിങ്ങളുടെ ജോലിക്കും എളുപ്പത്തില്‍ ഉപയോഗിക്കാനുതകും വിധം ആണ് എല്ലാ ലൈസന്‍സുകളെല്ലാം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതിനായി ലൈസന്‍സ് മാറ്റം വരുത്തേണ്ട കാര്യമില്ല. ലൈസന്‍സിന്റെ ഒരു കോപ്പി നിങ്ങളുടെ സൃഷ്ടിയോടുകൂടി കൂട്ടിച്ചേര്‍ക്കുക. സോഴ്സ് കോഡില്‍ ലൈസന്‍സിലേക്ക് ചൂണ്ടുന്ന ഒരു നോട്ടും കൊടുക്കുക.
ഒരേ വിതരണ നിബന്ധനകള്‍ പല പ്രോഗ്രാമുകള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ അവ എളുപ്പത്തില്‍ കോപ്പി ചെയ്ത് പല പ്രോഗ്രാമുകള്‍ക്ക് അതേപോലെ ഉപയോഗിക്കാം. അവക്കെല്ലാം ഒരേ വിതരണ നിബന്ധനകളുണ്ടാകുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല. സാധാരണ ജിപിഎല്‍ ആയി മാറ്റം വരുത്തുവാനുള്ള ഒരു വ്യവസ്ഥ കൂടി ലെസ്സര്‍ ജിപിഎല്‍, വെര്ഷന് 2, ല്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതുപയോഗിച്ച് നിങ്ങള്‍ക്ക് ജിപിഎല്‍ ഉള്ള ഒരു പ്രോഗ്രാമിലേക്ക് എല്‍ജിപിഎല്‍ കോഡ് കോപ്പിചെയ്യാനാവും. പൊരുത്തം സ്വയമേയുള്ളതാക്കാന്‍ വേണ്ടി ജിപിഎല്‍ വെര്ഷന് 3 ന്റെ ഒരു അപവാദമായാണ് ലെസ്സര്‍ ജിപിഎല്ലിന്റെ വെര്ഷന് 3 വികസിപ്പിച്ചിട്ടുള്ളത്.
നിങ്ങള്‍ക്ക് ഗ്നൂ ജിപിഎലോ, ഗ്നൂ എല്‍ജിപിഎല്ലോ ഉപയോഗിച്ച് നിങ്ങളുടെ പ്രോഗ്രാം പകര്‍പ്പുപേക്ഷ ചെയ്യാനാഗ്രഹിക്കുന്നുവെങ്കില്‍ ഉപദേശങ്ങള്‍ക്കായി ലൈസന്‍സ് നിര്‍ദ്ദേശങ്ങളുടെ താള് സന്ദര്‍ശിക്കുക. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ലൈസന്‍സിന്റെ മുഴുവന്‍ എഴുത്തും ഉപയോഗിക്കുക. ഓരോന്നും സമഗ്രമായതാണ്, ഭാഗികമായി കോപ്പിചെയ്യുന്നത് അനുവദിക്കുന്നില്ല.
നിങ്ങളുടെ റഫറന്‍സ്ഗ്രന്ഥത്തിന് ഗ്നൂ എഫ്ഡിഎല്‍ ഉപയോഗിക്കാനാഗ്രഹിക്കുന്നെങ്കില്‍ എഫ്ഡിഎല്എഴുത്തിന്റെഅവസാനമുള്ള നിര്‍ദ്ദേശങ്ങളും ജിഎഫ്ഡിഎല്‍ നിര്‍ദ്ദേശങ്ങളുടെ താളും കാണുക. വീണ്ടും, ഭാഗികമായി കോപ്പിചെയ്യുന്നത് അനുവദിക്കുന്നില്ല.
പകര്‍പ്പവകാശ അടയാളത്തിന് പകരം തിരിഞ്ഞിരിക്കുന്ന C വൃത്തത്തില്‍ നല്‍കുന്നത് നിയമപരമായ തെറ്റാണ്. നിയമപരമായി പകര്‍പ്പവകാശത്തില്‍ അടിസ്ഥാനമായതാണ് പകര്‍പ്പുപേക്ഷ. അതുകൊണ്ട് സൃഷ്ടികള്‍ക്ക് പകര്‍പ്പവകാശ വിളംബരമുണ്ടാകണം. അതില്‍ പകര്‍പ്പവകാശ അടയാളമോ (വൃത്തത്തിലെ C) “പകര്‍പ്പവകാശം” എന്ന വാക്കോ ഉപയോഗിക്കണം.
വൃത്തത്തിലെ തിരിച്ചിട്ട C ക്ക് പ്രത്യേകിച്ചൊരു നിയമ സാധുതയുമില്ല. അതുകൊണ്ട് അത് പകര്‍പ്പവകാശ വിളംബരം നടത്തുന്നില്ല. പുസ്തകത്തിന്റെ കവര്‍, പോസ്റ്റര്‍ മുതലായവയില്‍ അത് രസകരമാണെങ്കിലും വെബ് താളില്‍ അത് എങ്ങനെ പ്രതിനിധാനം ചെയ്യുന്നു എന്നത് സൂക്ഷിക്കുക!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)