2014 ജനുവരി 12, ഞായറാഴ്‌ച

ഇന്റര്‍നെറ്റ് ബാങ്കിംഗ്
ബാങ്കില്‍ പോകാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ വീട്ടിലോ ഓഫീസിലോ ഇരുന്ന് 24 മണിക്കൂറും ബാങ്കിടപാടുകള്‍ നടത്താനാകും എന്നതാണ് ഇന്റര്‍നെറ്റ് ബാങ്കിംഗിന്റെ പ്രത്യേകത. വായ്പാ തിരിച്ചടവ്, മൊബീല്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുടെ പെയ്‌മെന്റ് തുടങ്ങിയവയൊക്കെ ഇതിലൂടെ സാധിക്കും. ഉപയോക്താവിന്റെ എക്കൗണ്ടിലെ പണം പ്രസ്തുത ബാങ്കിലെ മറ്റുള്ള എക്കൗണ്ടുകളിലേക്കോ അല്ലെങ്കില്‍ മറ്റ് ബാങ്കുകളുടെ എക്കൗണ്ടുകളിലേക്കോ കൈമാറ്റം (ഫണ്ട് ട്രാന്‍സ്ഫര്‍) ചെയ്യുകയും ആവാം. ഓരോ മാസത്തെയും ബാങ്ക് എക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ് തുടങ്ങിയവ ബാങ്കുകള്‍ ഇ-മെയ്‌ലായി നല്‍കുന്നുമുണ്ട്.

എങ്ങനെ തുടങ്ങാം: ഇന്റര്‍നെറ്റ് ബാങ്കിംഗിനുള്ള അപേക്ഷ ബാങ്കില്‍ നല്‍കുക. നിങ്ങള്‍ക്ക് യൂസര്‍ നെയിമും പാസ് വേഡും ബാങ്ക് നല്‍കും. ലോഗിന്‍ പാസ്‌വേഡ്, ട്രാന്‍സാക്ഷന്‍ പാസ്‌വേഡ് തുടങ്ങി രണ്ട് പാസ്‌വേഡുകളാണ് ലഭിക്കുന്നത്. ഇവ രണ്ടും മാറ്റി നിങ്ങളുടേതായ പാസ്‌വേഡുകള്‍ നല്‍കുക. പണം കൈമാറ്റം ചെയ്യുന്നതിന്, ആദ്യമേതന്നെ പണം നല്‍കാന്‍ ഉദ്ദേശിക്കുന്നയാളുടെ പേരും എക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്യണം.

സുരക്ഷ എങ്ങനെ ഉറപ്പാക്കാം
l പാസ്‌വേഡ് അതീവ രഹസ്യമായി സൂക്ഷിക്കുക, ജന്മദിനം, വീട്ടുപേര്, ടെലിഫോണ്‍ നമ്പര്‍, ഭാര്യയുടെയും മക്കളുടെയും
പേരുകള്‍ തുടങ്ങിയവയൊന്നും പാസ്‌വേഡായി ഉപയോഗിക്കരുത്.
l പാസ്‌വേഡില്‍ സ്‌പെഷല്‍ ക്യാരക്റ്ററുകള്‍ ഉപയോഗിക്കുക. മാത്രമല്ല അത് ഇടയ്ക്കിടെ മാറ്റുക.
l പൊതുവായ കംപ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ് കഫേകള്‍ എന്നിവയില്‍ നിന്നും ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്താതിരിക്കുക
l ബാങ്കിടപാടുകള്‍ അവസാനിച്ചാല്‍ നിര്‍ബന്ധമായും ലോഗ് ഔട്ട് ചെയ്യുക.
l ബ്രൗ സറുകളില്‍ യൂസര്‍ നെയിം, പാസ്‌വേഡ് എന്നിവ സ്റ്റോര്‍
ചെയ്യുന്നതിനുള്ള അവസരം പൂര്‍ണമായും ഒഴിവാക്കുക
l അത്യാവശ്യ ഘട്ടങ്ങളില്‍ നെറ്റ് കഫേകളില്‍ നിന്നും ബാങ്ക് എക്കൗണ്ട് ആക്‌സസ് ചെയ്യേണ്ടിവന്നാല്‍ പിന്നീട് സുരക്ഷിതത്വമുള്ള കംപ്യൂട്ടര്‍ മുഖേന വീണ്ടും എക്കൗണ്ട് ആക്‌സസ് ചെയ്ത് പാസ്‌വേഡ് മാറ്റുക.
l എക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ടും പാസ്‌വേഡ് മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ടും വരുന്ന ബാങ്കിന്റേത് എന്ന് തോന്നിക്കുന്ന ഇ-മെയ്‌ലുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക
l ലോഗിന്‍ ചെയ്യാനും ട്രാന്‍സാക്ഷനും വ്യത്യസ്ത പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതത്വം വര്‍ധി
പ്പിക്കും.
l ഇ-മെയ്‌ലിലെ ലിങ്കുകള്‍ മുഖേന ബാങ്ക് എക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാതിരിക്കുക.
l യൂസര്‍ നെയിമും പാസ് വേഡും കൊടുക്കുന്നതിനു മുമ്പ് ബ്രൗസര്‍ വിന്‍ഡോയില്‍ കാണുന്ന വിലാസം ബാങ്കിന്റേതാണെന്ന് ഉറപ്പാക്കുക
l ഒന്നിലധികം ഇന്റര്‍നെറ്റ് ബാങ്കിംഗ് യൂസര്‍ ഐ.ഡി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഓരോന്നിലും വ്യത്യസ്ത പാസ്‌വേഡുകള്‍ ഉപയോഗിക്കുക.

മൊബീല്‍ ബാങ്കിംഗ്
വിവിധ എക്കൗണ്ടുകളിലേക്കുള്ള പണം കൈമാറ്റം, എക്കൗണ്ട് ബാലന്‍സ് അറിയല്‍, മുമ്പ് നടത്തിയിട്ടുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ചെക്ക് ബുക്കിനുള്ള അപേക്ഷ, വായ്പയും നികുതിയും സംബന്ധിച്ച വിവരങ്ങള്‍, സിനിമ ടിക്കറ്റ് ബുക്ക്‌ചെയ്യല്‍, മൊബീല്‍ റീചാര്‍ജ്, ഡിടിഎച്ച് വരിസംഖ്യ, ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കല്‍, സമീപത്തെ എ.റ്റി.എമ്മോ, ബാങ്ക് ശാഖയോ കണ്ടെത്തല്‍ എന്നീ സേവനങ്ങള്‍ മൊബീല്‍ ബാങ്കിംഗ് മുഖേന സാധ്യമാകും. എക്കൗണ്ടിലെ തുക മിനിമം ബാലന്‍സില്‍ കുറയുക, എക്കൗണ്ടിലുണ്ടാകുന്ന ദൈനംദിന ഇടപാടുകള്‍, വായ്പ തിരിച്ചടവ് തിയതി തുടങ്ങിയവയെക്കുറിച്ചുള്ള അലര്‍ട്ട് മൊബീലിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

എങ്ങനെ തുടങ്ങാം: ജാവ, ജിപിആര്‍എസ് സൗകര്യമുള്ള മൊബീല്‍ ഫോണുകള്‍ വഴി ഇടപാടുകള്‍ നടത്താം. നിങ്ങള്‍ക്ക് എക്കൗണ്ടുള്ള ബാങ്കിലെത്തി മൊബീല്‍ ബാങ്കിംഗിന് രജിസ്റ്റര്‍ ചെയ്യുക. ഇതിനുള്ള ഫോം ഓണ്‍ലൈനായി ലഭിക്കും. എ.റ്റി.എം വഴി മൊബീല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. നിങ്ങള്‍ക്ക് ഒരു യൂസര്‍ നെയിമും മൊബീല്‍ പിന്‍ നമ്പറും (എംപിന്‍) ലഭിക്കുന്നു. പിന്നീട് നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യേണ്ട സോഫ്റ്റ് വെയറിന്റെ ലിങ്ക് അയച്ച് തരുന്നു. ഇത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മൊബീലിലൂടെ ബാങ്കിംഗ് ഇടപാടുകള്‍ നടത്തിത്തുടങ്ങാം.

എന്തൊക്കെ ശ്രദ്ധിക്കണം
l മൊബീല്‍ ഫോണ്‍ അല്ലെങ്കില്‍ സിം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍തന്നെ മൊബീല്‍
ബാങ്കിംഗ് സര്‍വീസില്‍ നിന്ന് ഡീരജിസ്റ്റര്‍ ചെയ്യുകയും സിംകാര്‍ഡ് ബ്ലോക്ക് ചെയ്യുകയും ചെയ്യുക.
l നിങ്ങളുടെ മൊബീല്‍ പിന്‍ നമ്പര്‍ രഹസ്യമായി സൂക്ഷിക്കുകയും അത് കൂടെക്കൂടെ മാറ്റുകയും ചെയ്യുക. മൊബീല്‍ പിന്‍
നമ്പറില്‍ അക്ഷരങ്ങള്‍ക്കൊപ്പം അക്കങ്ങളും ഉപയോഗിക്കുക.
l യൂസര്‍ ഐഡി, എംപിന്‍ എന്നിവ ടൈപ്പ് ചെയ്യുന്ന സമയത്ത് മൊബീല്‍ കീപാഡ് മറ്റുള്ളവരില്‍ നിന്ന് മറച്ചുപിടിക്കുക.
l ഉപയോഗിക്കാത്ത സമയത്ത് ഫോണ്‍ സെക്യൂരിറ്റി കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്യുക.
l ബ്ലാക്ക് ബെറി, ഐ-ഫോണ്‍ എന്നിവ നല്‍കുന്ന റീമോട്ട് -വൈപ് സേവനം ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണിന്റെ ഉള്ളടക്കം
പൂര്‍ണമായും മായ്ച്ചു കളയുക.
lഎസ്.എം.എസ് മുഖേന പിന്‍ നമ്പര്‍, എക്കൗണ്ട് നമ്പര്‍, പാസ്‌വേഡ് എന്നിവ ഒരിക്കലും അയക്കാതിരിക്കുക
l പിന്‍ നമ്പര്‍, പാസ് വേഡ്, എക്കൗണ്ട് നമ്പര്‍ എന്നിവ മൊബീലില്‍ സ്റ്റോര്‍ ചെയ്യാതിരിക്കുക
l നിങ്ങള്‍ക്ക് കൈമാറാന്‍ സാധിക്കുന്ന തുകയുടെ പരിധി സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുക.
l ബാങ്ക് ഇടപാട് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ മൊബീല്‍ ബാങ്കിംഗ് വെബ്‌സൈറ്റില്‍ നിന്നും ലോഗ് ഔട്ട് ചെയ്ത് ബ്രൗസര്‍ ക്ലോ
സ് ചെയ്യുക. 

മറ്റു സേവനങ്ങള്‍
ഡീമാറ്റ് എക്കൗണ്ട് & ഓണ്‍ലൈന്‍ ട്രേഡിംഗ്
വിവിധ ബാങ്കുകള്‍ ഡീമാറ്റ് എക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. കൂടാതെ അവയുടെ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ഇക്വിറ്റി പോര്‍ട്ട് ഫോളിയോ മാനേജ് ചെയ്യുന്നതിനും സാധിക്കും. ഉപയോക്താവിന്റെ എസ്.ബി എക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ചെക്കുകള്‍ നല്‍കാതെ ഓഹരികള്‍ വാങ്ങാനാകും. ഓഹരി വിപണിയിലെ വില നിലവാരം തല്‍സമയം അറിയാമെന്നതിനാല്‍ ഓഹരികള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും മികച്ച വില നേടുന്നതിനും സാധിക്കും.

വെല്‍ത്ത് മാനേജ്‌മെന്റ്
ഉപയോക്താവിന്റെ വിവിധ നിക്ഷേപ ആവശ്യങ്ങള്‍ക്കായുള്ള വെല്‍ത്ത് മാനേജ്‌മെന്റ് സേവനങ്ങളും ബാങ്കുകള്‍ നല്‍കുന്നുണ്ട്. വെല്‍ത്ത് മാനേജ്‌മെന്റിനായി പ്രത്യേക വിഭാഗം തന്നെ എസ്.ബി.ഐ അടുത്തിടെ തുടങ്ങിയിരുന്നു. 

- See more at: http://www.dhanamonline.com/ml/articles/details/57/652#sthash.G7HweHnc.dpuf

മാസാമാസം ചെക്ക്‌ ഒപ്പിട്ടു നാട്ടില്‍ ആരെങ്കിലും പോകുന്നുണ്ടോ എന്ന് അന്വേഷിക്കുക,എന്നിട്ട് ചെക്ക്‌ കിട്ടിയാല്‍ നമ്മുടെ വീട്ടുകാര്‍ അതുമായി ബാങ്കില്‍ പോയി ക്യൂ നില്‍ക്കുക.അത് തന്നെ ചില ബാങ്കില്‍ രാവിലെ പോയാല്‍ ഉച്ച വരെ കാത്തിരിക്കേണ്ടി വരും.ഇന്‍സ്റ്റന്റ് ആയി കാര്യങ്ങള്‍ നടക്കേണ്ട ഈ ഇന്റര്‍നെറ്റ്‌ യുഗത്തിലും ഇതേ രീതി മാത്രം നാം പിന്‍ തുടര്‍ന്നാല്‍ മതിയോ?പോര ,നമ്മള്‍ അല്പം ഫോര്‍വേഡ് ആയി തന്നെ ചിന്തിക്കണം.ഇന്ന് പ്രവാസികളില്‍ ബഹു ഭൂരിഭാഗത്തിനും സ്വന്തമായി കമ്പ്യൂട്ടറോ ലാപ്‌ ടോപോ ഉണ്ട്,ഇന്റര്‍നെറ്റും ഉണ്ട്.അപ്പൊ നമുക്ക് എന്ത് കൊണ്ട് ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് ആയിക്കൂടാ?
നിങ്ങള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ഉള്ള ബ്രാഞ്ചില്‍ അപേക്ഷിച്ചാല്‍ നിങ്ങള്‍ക്ക് അതിനുള്ള യുസര്‍ നൈമും പാസ്‌വോര്‍ഡും കിട്ടും.,അതുപയോഗിച്ചു ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് ഓപ്പണ്‍ ആക്കിയാല്‍ നിങ്ങളുടെ ബാലന്‍സ് കാണാം,നിങ്ങളുടെ അക്കൌണ്ടില്‍ നിന്ന് അതെ ബാങ്കില്‍ ഉള്ള വേറെ ആളുടെ അക്കൌണ്ടിലേക്ക് (തേര്‍ഡ് പാര്‍ട്ടി ),നിങ്ങളുടെ അക്കൌണ്ടില്‍ നിന്ന് മറ്റു ബാങ്കില്‍ ഉള്ള അക്കൌണ്ടിലേക്ക് (NEFT) പണം ട്രാന്‍സ്ഫര്‍ ചെയ്യാം,അതും തികച്ചും ഫ്രീ ആയി( ചില ബാങ്ക് കുറഞ്ഞ കാശ് അഥവാ 6 രൂപ NEFT ക്ക് എടുക്കാറുണ്ട് ).അത് പോലെ പല സര്‍ക്കാര്‍ ബില്ലുകളും ഓണ്‍ലൈന്‍ വഴി അടയ്ക്കാം.
നിങ്ങളുടെ ഭാര്യക്കോ വീട്ടിലെ ആര്‍ക്കെങ്കിലും ബാങ്കില്‍ അക്കൌണ്ട് ഉണ്ടാകുമല്ലോ ,അവരോടു എ ടി എം കാര്‍ഡും എടുക്കാന്‍ പറയുക, വീട്ടില്‍ കാശ് ആവശ്യം വരുമ്പോള്‍ നിങ്ങളുടെ അക്കൌണ്ടില്‍ നിന്ന് അവരുടെ അക്കൌണ്ടിലേക്ക് കാശ് ട്രാന്‍സ്ഫര്‍ ചെയ്യുന്നു,ഉടന്‍ തന്നെ അവര്‍ക്ക് ഏതെങ്കിലും എ ടി എമ്മില്‍ പോയി ആ കാശ് എടുക്കാന്‍ സാധിക്കുന്നു.നിങ്ങള്‍ക്ക് ചൂട് കൊണ്ട് exchange ഇല്‍ പോകേണ്ടതും ഇല്ല,വീട്ടുകാര്‍ ബാങ്കില്‍ പോയി ക്യൂ നില്‍ക്കെണ്ടതുമില്ല.എത്ര എളുപ്പം അല്ലെ?
ഇനി ഒരു ചെറിയ ഐഡിയ കൂടെ പറയാം.
നിങ്ങള്‍ക്കും നിങ്ങളുടെ കൂട്ടുകാര്‍ക്കും എല്ലാം കാശ് അയക്കണം, exchange ഇല്‍ പോയാല്‍ ഓരോരുത്തരും 15 വീതം സര്‍വീസ് ചാര്‍ജ് കൊടുക്കണം,അപ്പോള്‍ എല്ലാവരുടെ കാശും കൂടെ സ്വരൂപിച്ചു ഒരാളുടെ അക്കൌണ്ടില്‍ അയക്കുക,കാശ് കുറച്ച അധികം ഉള്ളത് കൊണ്ട് exchange rate ഇല്‍ അല്പം ലാഭം കിട്ടും,സര്‍വീസ് ചാര്‍ജ് 15 മാത്രമേ ആകുന്നും ഉള്ളൂ.എന്നിട്ട് കാശ് അക്കൌണ്ടില്‍ എത്തി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്താല്‍ മതി.
പിന്നെ ഒരു പ്രത്യാക കാര്യം നിങ്ങളുടെ യുസര്‍ നയ്മും പാസ്‌ വോര്‍ഡും ശരിയായി സൂക്ഷിക്കണം,നിങ്ങള്‍ അല്ലാതെ ഒരാള്‍ക്ക്‌ പോലും അത് നല്‍കാന്‍ പാടില്ല,ബാങ്കുകാര്‍ക്ക് വരെ നല്‍കി പോകരുത്.അഥവാ അങ്ങിനെ ആര്‍ക്കെങ്കിലും കിട്ടി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ അറിയാതെ അക്കൌന്റ് നിങ്ങളുടെ കാലിയാകും.
ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് ലോഗിന്‍ ചെയ്യാന്‍(ചില ബാങ്ക് മാത്രം ) 
With best wishes from suhail

ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് തുടങ്ങൂ,കാര്യം എളുപ്പമാക്കൂ.

2013 ഡിസംബർ 28, ശനിയാഴ്‌ച

ഇന്ത്യയില്‍ വെന്നിക്കൊടി പാറിച്ച പല മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്കും സ്വന്തമായി നിര്‍മാണ പ്ലാന്റുകളില്ല എന്ന കാര്യം രഹസ്യമൊന്നുമല്ല. ചൈനയില്‍നിന്ന് വന്‍തോതില്‍ ഹാന്‍ഡ്‌സെറ്റുകള്‍ ഇറക്കുമതി ചെയ്ത് സ്വന്തം കമ്പനിയുടെ സ്റ്റിക്കറൊട്ടിച്ചു വിടുകയാണ് മിക്ക കമ്പനികളുടെയും രീതി. 

ഹ്വാവേ, സെഡ്ടിഇ, ജിയോണി തുടങ്ങിയ ചൈന ഹാന്‍ഡ്‌സെറ്റുകളാണ് ഇത്തരത്തില്‍ വേഷം മാറി ഇന്ത്യയിലെത്തിയിരുന്നത്. ഒറിജിനല്‍ ഡിവൈസ് മാനുഫാക്ചറര്‍ (ഒ.ഡി.എം.) എന്നാണ് ഇത്തരം കമ്പനികള്‍ക്കുള്ള പേര്. 

ഇന്ത്യയിലേക്കുളള കയറ്റുമതി അനുദിനം ഉഷാറാകുകയാണെന്ന് കണ്ട ജിയോണി കമ്പനിക്ക് ഒരു ദിവസം ബുദ്ധിയുദിച്ചു. ആരാന്റെ പേരില്‍ ഫോണിറക്കുന്നതിന് പകരം സ്വന്തമായി ഇന്ത്യയില്‍ കച്ചവടം നടത്തിക്കൂടേ എന്നായിരുന്നു ആ ബുദ്ധി. പിന്നെ താമസിച്ചില്ല ഇന്ത്യയിലേക്കുള്ള ഒ.ഡി.എം. ബിസിനസ് ജിയോണി പൂര്‍ണമായി നിര്‍ത്തി. 

2013 ന്റെ തുടക്കം മുതല്‍ കമ്പനി ജിയോണി എന്ന പേരില്‍ തന്നെ ഇന്ത്യയില്‍ ഫോണുകളിറക്കിത്തുടങ്ങി. വില കുറഞ്ഞ ചൈനഫോണുകള്‍ മാത്രം കണ്ടു ശീലിച്ച ഇന്ത്യക്കാര്‍ ആപ്പിള്‍ ഐഫോണിനോട് കിടപിടിക്കുന്ന ജിയോണിയുടെ സ്മാര്‍ട്‌ഫോണുകള്‍ കണ്ട് ശരിക്കും കിടുങ്ങിപ്പോയി. ഇലൈഫ് എന്ന സീരീസില്‍ ഹൈ-എന്‍ഡ് സ്മാര്‍ട്‌ഫോണുകളാണ് കമ്പനി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. 

മികച്ച ഡിസ്‌പ്ലേയും പെര്‍ഫോര്‍മന്‍സുമുള്ള ഇലൈഫ് ഫോണുകള്‍ നന്നായി സ്വീകരിക്കപ്പെട്ടു. വര്‍ഷമവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇലൈഫ് ഇ7എന്നൊരു ഫോണ്‍ കൂടി ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുകയാണ് ജിയോണി.

1920 X1080 പിക്‌സല്‍സ് റിസൊല്യൂഷനുള്ള 5.5 ഇഞ്ച് ഫുള്‍-എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഫോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം. കല്ലുകൊണ്ടുരച്ചാല്‍ പോലും പോറലേല്‍ക്കാത്ത തേഡ് ജനറേഷന്‍ ഗോറില്ല ഗ്ലാസ് കൊണ്ടാണിതിന്റെ സ്‌ക്രീന്‍ നിര്‍മിച്ചിരിക്കുന്നത്.

ഡിസ്‌പ്ലേയില്‍ മാത്രമല്ല ഹാര്‍ഡ്‌വേര്‍ കരുത്തിന്റെ കാര്യത്തിലും ഇ7 പുലി തന്നെ. 2.2 ഗിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍, രണ്ട് ജി.ബി.റാം, അഡ്രിനോ 330 ജി.പി.യു. എന്നിവയാണ് ഫോണിലുളളത്. 

മൂന്ന് ജി.ബി. റാമുളള ഒരു വെര്‍ഷനും കമ്പനി ഇറക്കിയിട്ടുണ്ട്. മൂന്ന് ജി.ബി. റാമുള്ള ആദ്യ സ്മാര്‍ട്‌ഫോണാണ് ഇ7 എന്ന് ജിയോണി അവകാശപ്പെടുന്നു. 16 ജി.ബി., 32 ജി.ബി. എന്നിങ്ങനെ ഇന്റേണല്‍ മെമ്മറിയുള്ള രണ്ട് വെര്‍ഷനുകള്‍ ഇ7നുണ്ട്. 

ഫോട്ടോയെടുപ്പ് ഇഷ്ടപ്പെടുന്നവരെയും ഇ7 നിരാശരാക്കുന്നില്ല. എല്‍.ഇ.ഡി. ഫ് ളാഷോടുകൂടിയ 16 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമാണ് ഇതിലുള്ളത്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. 

കണക്ടിവിറ്റിക്കായി ത്രിജി അടക്കമുള്ള എല്ലാ സംവിധാനങ്ങളുമുള്ള ഇ7ല്‍ 2500 എം.എ.എച്ച്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 

കറുപ്പ്, വെളുപ്പ്, നീല,പച്ച,മഞ്ഞ,ഓറഞ്ച്,പിങ്ക് നിറങ്ങളിലെത്തുന്ന ഈ ഫോണ്‍ പുതുവര്‍ഷത്തില്‍ രാജ്യം മുഴുവന്‍ വല്പനയ്‌ക്കെത്തും. 16 ജി.ബി. വെര്‍ഷന് 26,999 രൂപയും 32 ജി.ബി. വെര്‍ഷന് 29,999 രൂപയുമാണ് വില (

2013 ഡിസംബർ 22, ഞായറാഴ്‌ച

ദിവ്യ നെ 3 അമടു പ്രസവ വേകാൻ കൊടുങ്ങല്ലൂര് ഹോസ്പിറ്റലിൽ ചെര്ടി 
അന്ന് എന്‍റെ സൌരയുഥത്തിന്‍റെ കേന്ദ്രം 7 ബി യില്‍ രണ്ടാം ബെഞ്ചിന്‍റെ അറ്റത്തായിരുന്ന കാലത്ത്
കണ്ണീരും ചോരയും വിയര്‍പ്പും നെടുവീര്‍പ്പും കൊട്ടുവായും കൂര്‍ക്കം വലിയും മിക്സ് ചെയ്ത് എഴുതിയ കടിഞ്ഞുല്‍ പ്രേമലേഖനം
സൂര്യനു ചുറ്റും നട്ടം തിരിയുന്ന 9 ഗ്രഹങ്ങളെ വരഞ്ഞിട്ട ആ വൃത്തിയുള്ള നോട്ടുബുക്കിലെക്ക് ആരും കാണാതെ തിരുകിക്കയറ്റിയതും;
സ്പെയിനില്‍ നിന്നും ഭുമിയെ ചുറ്റാന്‍ പുറപ്പെട്ട മെഗല്ലന്‍റെ കഥ പഠിച്ച ഒരു പിരീഡിന് ശേഷം 
എന്‍റെ ലേഖനം അവള്‍ വഴി ക്ലാസ് ടിച്ചര്‍ രാജഗോപാലന്‍ മാഷിലെക്കും, അവിടെ നിന്നും ഹെട്മാഷിലെക്കും എത്തിയ കാര്യം ഞാന്‍ അറിഞ്ഞതും
കൈവെള്ളയില്‍ കൊള്ളിയാന്‍ മിന്നിയതും 
ചുരുട്ടിക്കുട്ടിയ പ്രേമലേഖനം എന്‍റെ മുഖത്തേക്കും മെഗല്ലന്‍റെ കപ്പല്‍ സ്പെയിന്‍ തുറമുഖത്തേക്കും തിരിച്ചെത്തിയതും കഴിഞ്ഞിട്ടിത്രയായിട്ടും; എന്‍റെ ഭൂമി ഉരുണ്ടാണിരിക്കുന്നതെന്ന് കണ്ടുപിടിച്ചിട്ടും; ഇപ്പോഴും തോന്നും ഭുമിയെ ഒന്നുകൂടി ചുറ്റി വന്നാലോ എന്ന്

2013 ഡിസംബർ 8, ഞായറാഴ്‌ച

കോണ്‍ഗ്രസ് നെ 3 ഏടത്ടു ബി ജ പി തോല്പിച്ചു നു പരാജള്‍ പോര ത റ പറ്റിച്ചു
  അതിലും എല്ലാ തിലും വലുതു ആം ആദ്മി പാര്‍ടിയുടെ ഗംബിര വിജയമാണ്